ഇന്ത്യയുടെ 79മത് സ്വാതന്ത്രദിനം തളിപ്പറമ്പ് മർച്ചൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വ്യാപാര ഭവനിൽ വിപുലമായി ആഘോഷിച്ചു.തളിപ്പറമ്പ് മർച്ചൻസ് അസോസിയേഷൻ പ്രസിഡണ്ട് കെ. എസ്.റിയാസ് ദേശീയ പതാക ഉയർത്തി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു, സെക്രട്ടറിയേറ്റ് മെമ്പറും പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.പി നിസാർ സ്വാതന്ത്രദിന സന്ദേശം നൽകി, വൈസ് പ്രസിഡണ്ട് മാരായ കെ അയ്യൂബ്,അൽഫ മുസ്തഫ,കെ.വി.ഇബ്രാഹിം കുട്ടി,സെക്രട്ടറിമാരായ കെ.കെ നാസർ, കെ.ഷമീർ ജില്ലാ എക്സിക്യൂട്ടീവ് മെമ്പർമാരായ മെമ്പർമാരായ കെ. വി.സൈനുദ്ദീൻ കെ. പി.പി ജമാൽ തുടങ്ങിയവർ സംസാരിച്ചു തുടർന്ന് മധുര വിതരണവും നടന്നു ചടങ്ങിന് തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി വി. താജുദ്ധീൻ സ്വാഗതവും യൂത്ത് വിങ് യൂണിറ്റ് പ്രസിഡണ്ട് ബി ശിഹാബ് നന്ദിയും പറഞ്ഞു*
Independence celebration