തളിപ്പറമ്പ് നഗരസഭ ഓഫീസിൽ സ്വാതന്ത്ര ദിന പതാക ഉയർത്തൽ ചടങ്ങ് ശ്രീമതി മുർഷിദ കൊങ്ങായി നിർവഹിച്ചു

തളിപ്പറമ്പ് നഗരസഭ ഓഫീസിൽ സ്വാതന്ത്ര ദിന പതാക ഉയർത്തൽ ചടങ്ങ് ശ്രീമതി മുർഷിദ കൊങ്ങായി നിർവഹിച്ചു
Aug 15, 2025 11:00 PM | By Sufaija PP

തളിപ്പറമ്പ നഗരസഭ ഓഫീസിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നഗരസഭ ചെയർപേഴ്സൺ മുർഷിദ കോങ്ങായി ദേശീയ പതാക ഉയർത്തി വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ സ്ഥിരം സമിതി അധ്യക്ഷന്മാരായ എം കെ ഷബിത പി പി മുഹമ്മദ് നിസാർ നബീസ ബീവി കെ പി ഖദീജ നഗരസഭ സെക്രട്ടറി കെ പി സുബൈർ കൗൺസിൽമാരായ കോടിയിൽ സലീം വത്സരാജൻ ഉൾപ്പടെടെയുള്ള കൗൺസിൽമാരും എഞ്ചിനീയർ സീന ക്ലീൻ സിറ്റി മാനേജർ രഞ്ജിത്ത് എ കെ ഹെൽത്ത് ഇൻസ്പെക്ടർ കെ ദിലീപ് ജെ ഏച്ച് ഐ മാർ നഗരസഭാ ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് സീതീ സാഹിബ്‌ ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി കാഡറ്റുകളുടെ പരേഡ് ഉണ്ടായിരുന്നു പരേഡിന് സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ കെ സി മുസ്തഫ ഡോ കൃഷ്ണപ്രഭ തുടങ്ങിയവർ നേതൃത്വം നൽകി ‎

Independence celebration

Next TV

Related Stories

Aug 16, 2025 07:21 PM

"രക്തസാക്ഷി മോഹനനെ മുസ്ല‌ിം ലീഗ് അധിക്ഷേപിക്കുന്നുവെന്നും കൊന്നിട്ടും പക തീരാതെയാണ് അധിക്ഷേപം ": കെ കെ രാഗേഷ്

"രക്തസാക്ഷി മോഹനനെ മുസ്ല‌ിം ലീഗ് അധിക്ഷേപിക്കുന്നുവെന്നും കൊന്നിട്ടും പക തീരാതെയാണ് അധിക്ഷേപം ": കെ കെ രാഗേഷ്...

Read More >>
എസ്എഫ്ഐ പ്രവർത്തകരെ മർദിച്ച സംഭവത്തിൽ ആറ് കെ എസ് യു പ്രവർത്തകർക്കെതിരെ കേസ്

Aug 16, 2025 07:17 PM

എസ്എഫ്ഐ പ്രവർത്തകരെ മർദിച്ച സംഭവത്തിൽ ആറ് കെ എസ് യു പ്രവർത്തകർക്കെതിരെ കേസ്

എസ്എഫ്ഐ പ്രവർത്തകരെ മർദിച്ച സംഭവത്തിൽ ആറ് കെ എസ് യു പ്രവർത്തകർക്കെതിരെ...

Read More >>
പ്ലസ് വൺ വിദ്യാർത്ഥിയെ റാഗ് ചെയ്തെന്ന പരാതിയിൽ എട്ട് പേർക്കെതിരെ കേസ്

Aug 16, 2025 07:12 PM

പ്ലസ് വൺ വിദ്യാർത്ഥിയെ റാഗ് ചെയ്തെന്ന പരാതിയിൽ എട്ട് പേർക്കെതിരെ കേസ്

പ്ലസ് വൺ വിദ്യാർത്ഥിയെ റാഗ് ചെയ്തെന്ന പരാതിയിൽ എട്ട് പേർക്കെതിരെ...

Read More >>
എഡിഎം നവീൻബാബു മരണക്കേസിൽ തുടരന്വേഷണം വേണമെന്ന ഹർജിക്കെതിരെ പ്രതിഭാഗം

Aug 16, 2025 07:08 PM

എഡിഎം നവീൻബാബു മരണക്കേസിൽ തുടരന്വേഷണം വേണമെന്ന ഹർജിക്കെതിരെ പ്രതിഭാഗം

എഡിഎം നവീൻബാബു മരണക്കേസിൽ തുടരന്വേഷണം വേണമെന്ന ഹർജിക്കെതിരെ...

Read More >>
വിദേശ ജോലി വാഗ്‌ദാനം ചെയ്‌ത്‌ പണം തട്ടുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുവജന കമ്മീഷൻ

Aug 16, 2025 07:04 PM

വിദേശ ജോലി വാഗ്‌ദാനം ചെയ്‌ത്‌ പണം തട്ടുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുവജന കമ്മീഷൻ

വിദേശ ജോലി വാഗ്‌ദാനം ചെയ്‌ത്‌ പണം തട്ടുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുവജന...

Read More >>
 ആന്തൂർ ഏ.കെ.ജി. അയലെൻ്റിൽ  തെങ്ങിൻ തൈകൾ നട്ടുകൊണ്ട് കേരസമൃദ്ധി പദ്ധതി ഉൽഘാടനം ചെയ്യ്തു.

Aug 16, 2025 05:20 PM

ആന്തൂർ ഏ.കെ.ജി. അയലെൻ്റിൽ തെങ്ങിൻ തൈകൾ നട്ടുകൊണ്ട് കേരസമൃദ്ധി പദ്ധതി ഉൽഘാടനം ചെയ്യ്തു.

ആന്തൂർ ഏ.കെ.ജി. അയലെൻ്റിൽ തെങ്ങിൻ തൈകൾ നട്ടുകൊണ്ട് കേരസമൃദ്ധി പദ്ധതി ഉൽഘാടനം...

Read More >>
Top Stories

GCC News

//Truevisionall