പൂർവ്വ സൈനിക് സംഘർഷ് സമിതി കേരള (PSSSK)യുടെ കണ്ണൂർ ജില്ലാ വാർഷിക ജനറൽ ബോഡി യോഗം ഓഗസ്റ്റ് 15ന് ഹോട്ടൽ ബിനാലെ ഇന്റർനാഷണൽ, താളികാവ് - കണ്ണൂരിൽ വച്ച് നടന്നു.
സംസ്ഥാന പ്രസിഡണ്ട് ശ്രീ ജോർജ് എൻ ടി ഉദ്ഘാടനം ചെയ്ത യോഗത്തിൽ ജില്ലാ പ്രസിഡണ്ട് ശ്രീ രവീന്ദ്രൻ.വി,സെക്രട്ടറിശ്രീ ശ്രീശൻ എം,വൈസ് പ്രസിഡണ്ട് ശ്രീ. ശ്രീനിവാസൻ ജോയിൻ സെക്രട്ടറിശ്രീ പ്രകാശൻ, ട്രഷറർ ശ്രീ രമേശൻ കേളോത് എന്നിവർ സംസാരിച്ചു


.20 അംഗ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
Psssk