ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാണപ്പുഴ ബൂത്ത് കമ്മിറ്റി നേതൃത്വത്തില്‍ രാജ്യത്തിന്‍റെ 79-ാം സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാണപ്പുഴ ബൂത്ത് കമ്മിറ്റി നേതൃത്വത്തില്‍ രാജ്യത്തിന്‍റെ 79-ാം സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു
Aug 15, 2025 10:57 PM | By Sufaija PP

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാണപ്പുഴ ബൂത്ത് കമ്മിറ്റി നേതൃത്വത്തില്‍ രാജ്യത്തിന്‍റെ 79-ാം സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു..

പാണപ്പുഴ രാജീവ് ഗാന്ധി സ്മരാക മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ ബൂത്ത് പ്രസിഡന്‍റ് എം.ശ്രീധരന്‍ ദേശീയ പതാക ഉയര്‍ത്തി , സ്വാതന്ത്ര്യ ദിന സന്ദേശം യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ നല്‍കി.

തുടര്‍ന്ന് പായസ ദാനവും നടത്തി..

ചടങ്ങിന് കെ.രഞ്ജിത്ത് , ബിജു.ടി.വി , പി.പി.ദിപു , സൗമ്യ സത്യന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Independence celebration

Next TV

Related Stories

Aug 16, 2025 07:21 PM

"രക്തസാക്ഷി മോഹനനെ മുസ്ല‌ിം ലീഗ് അധിക്ഷേപിക്കുന്നുവെന്നും കൊന്നിട്ടും പക തീരാതെയാണ് അധിക്ഷേപം ": കെ കെ രാഗേഷ്

"രക്തസാക്ഷി മോഹനനെ മുസ്ല‌ിം ലീഗ് അധിക്ഷേപിക്കുന്നുവെന്നും കൊന്നിട്ടും പക തീരാതെയാണ് അധിക്ഷേപം ": കെ കെ രാഗേഷ്...

Read More >>
എസ്എഫ്ഐ പ്രവർത്തകരെ മർദിച്ച സംഭവത്തിൽ ആറ് കെ എസ് യു പ്രവർത്തകർക്കെതിരെ കേസ്

Aug 16, 2025 07:17 PM

എസ്എഫ്ഐ പ്രവർത്തകരെ മർദിച്ച സംഭവത്തിൽ ആറ് കെ എസ് യു പ്രവർത്തകർക്കെതിരെ കേസ്

എസ്എഫ്ഐ പ്രവർത്തകരെ മർദിച്ച സംഭവത്തിൽ ആറ് കെ എസ് യു പ്രവർത്തകർക്കെതിരെ...

Read More >>
പ്ലസ് വൺ വിദ്യാർത്ഥിയെ റാഗ് ചെയ്തെന്ന പരാതിയിൽ എട്ട് പേർക്കെതിരെ കേസ്

Aug 16, 2025 07:12 PM

പ്ലസ് വൺ വിദ്യാർത്ഥിയെ റാഗ് ചെയ്തെന്ന പരാതിയിൽ എട്ട് പേർക്കെതിരെ കേസ്

പ്ലസ് വൺ വിദ്യാർത്ഥിയെ റാഗ് ചെയ്തെന്ന പരാതിയിൽ എട്ട് പേർക്കെതിരെ...

Read More >>
എഡിഎം നവീൻബാബു മരണക്കേസിൽ തുടരന്വേഷണം വേണമെന്ന ഹർജിക്കെതിരെ പ്രതിഭാഗം

Aug 16, 2025 07:08 PM

എഡിഎം നവീൻബാബു മരണക്കേസിൽ തുടരന്വേഷണം വേണമെന്ന ഹർജിക്കെതിരെ പ്രതിഭാഗം

എഡിഎം നവീൻബാബു മരണക്കേസിൽ തുടരന്വേഷണം വേണമെന്ന ഹർജിക്കെതിരെ...

Read More >>
വിദേശ ജോലി വാഗ്‌ദാനം ചെയ്‌ത്‌ പണം തട്ടുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുവജന കമ്മീഷൻ

Aug 16, 2025 07:04 PM

വിദേശ ജോലി വാഗ്‌ദാനം ചെയ്‌ത്‌ പണം തട്ടുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുവജന കമ്മീഷൻ

വിദേശ ജോലി വാഗ്‌ദാനം ചെയ്‌ത്‌ പണം തട്ടുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുവജന...

Read More >>
 ആന്തൂർ ഏ.കെ.ജി. അയലെൻ്റിൽ  തെങ്ങിൻ തൈകൾ നട്ടുകൊണ്ട് കേരസമൃദ്ധി പദ്ധതി ഉൽഘാടനം ചെയ്യ്തു.

Aug 16, 2025 05:20 PM

ആന്തൂർ ഏ.കെ.ജി. അയലെൻ്റിൽ തെങ്ങിൻ തൈകൾ നട്ടുകൊണ്ട് കേരസമൃദ്ധി പദ്ധതി ഉൽഘാടനം ചെയ്യ്തു.

ആന്തൂർ ഏ.കെ.ജി. അയലെൻ്റിൽ തെങ്ങിൻ തൈകൾ നട്ടുകൊണ്ട് കേരസമൃദ്ധി പദ്ധതി ഉൽഘാടനം...

Read More >>
Top Stories

GCC News

//Truevisionall