അജ്മാൻ: കോട്ടയം പാമ്പാടി സ്വദേശിയായ കുര്യാക്കോസ് ജോർജ് (53) അജ്‌മാനിൽ മരണപ്പെട്ടു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.


നാല് വർഷമായി അജ്‌മാനിലെ ഒരു പ്ലാസ്റ്റിക് നിർമ്മാണ കമ്പനിയിൽ ജീവനക്കാരനായിരുന്നു. മൃതദേഹം ജബൽ അലി ക്രിമേഷൻ സെൻററിൽ വച്ച് സംസ്കരിച്ചു. യാബ് ലീഗൽ സർവീസ് സിഇഒ സലാം പാപ്പിനിശേരിയുടെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കി
Death_information