പാപ്പിനിശ്ശേരി : ഐക്കൽ കുളത്തിൽ ഒരാൾ മുങ്ങി മരിച്ചു. അരോളി കമ്മാ ടു ത്തു മൊട്ടയിൽ താമസിക്കുന്ന ലോട്ടറി വിൽപ്പനക്കാരൻ കല്ലേൻ രവിന്ദ്രൻ 75 ആണ് മരണപ്പെട്ടത് ഭാര്യാ ശാരദ എം. മക്കൾ ഷൈനി, ഷൈനേഷ്. മരുമകൾ ധന്യ വെള്ളാവ്. കണ്ണൂരിനിന്ന് ഫയർഫോഴസ് കുളത്തിൽ തിരച്ചൽ നടത്തി. മൃതദേഹം കണ്ടെത്തി. തുടർന്ന പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി സംസ്കാരം പിന്നീട്
Death_information