തളിപ്പറമ്പ്: പുഷ്പഗിരി അമലഗിരിയിലെ ജോസഫ് വെണ്ണായിപ്പള്ളിൽ(കുഞ്ഞേപ്പ്-70) നിര്യാതനായി.


ഭാര്യ: റോസ്ലി നടക്കുഴിക്കാട്ട്.മക്കൾ: ജീഷ്‌മ(ജർമനി), ജോസ്ന(എയർഹോസ്റ്റസ്, എയർഇന്ത്യ), ജോജിന(ജർമനി).
മരുമക്കൾ: അനീഷ്(ജർമനി), നൗഫൽ(കണ്ണൂർ), സീന(ജർമനി).
സഹോദരങ്ങൾ: പാപ്പച്ചൻ, മറിയക്കുട്ടി, ഏലിക്കുട്ടി, ചിന്നമ്മ, പരേതരായ മാത്യു, റോസമ്മ.
ശവസംസ്ക്കാരം പിന്നീട് തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തിന്റെ പുഷ്‌പഗിരി സെമിത്തേരിയിൽ.
Death_information