ധർമ്മശാല :മുതിരക്കാൽ അസീസി നഗറിലെ ജെയിൻ ചാക്കോ (58) നിര്യാതനായി. അച്ഛൻ പരേതനായ ചാക്കോ. അമ്മ പരേതയായ ലറ്റീഷ. ഭാര്യ ശ്രീജ ജെയിൻ. മക്കൾ ജോഷി ജെയിൻ, ജോഷ്ന ജെയിൻ .
സംസ്കാരം 13 ന് ബുധനാഴ്ച കാലത്ത് 11 മണിക്ക് ബക്കളം ഫാത്തിമ മാതാ ദേവാലയം സെമിത്തേരിയിൽ.
Death_information