ഗോവിന്ദ ചാമിയെ പിടികൂടിയെന്ന് സൂചന.കണ്ണൂർ ഡി സി സി ഓഫീസിനടുത്ത് 9.10 ഓട് കൂടിയാണ് നാട്ടുകാർ ഗോവിന്ധ ചാമിയെ കണ്ടത്. ഈയൊരു പ്രദേശത്തു തന്നെ പ്രതിയുണ്ടെന്നും എത്രയും പെട്ടെന്ന് തന്നെ പിടികൂടുമെന്നും സൂചന. കറുത്ത വേഷമായിരുന്നു ധരിച്ചിരുന്നതെന്നും പ്രദേശവാസികൾ
Govinda chaami