കൊളച്ചേരി: "അനീതിയുടെ കാലത്ത് നീതിയുടെ തിരുത്ത് " എന്ന പ്രമേയമുയർത്തി ആഗസ്ത് 15ന് നടക്കുന്ന മുസ് ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് സമ്മേളനത്തിൻ്റെ ഭാഗമായി കൊളച്ചേരി പഞ്ചായത്ത് പരിധിയിലെ വിവിധ പ്രതിഭകളെ ആദരിക്കുന്നു.
കലാ - കായിക, വിദ്യാഭ്യാസ, സാമൂഹ്യ, സാംസ്കാരിക, കാർഷിക മേഖലകളിൽ കഴിവ് തെളിയിച്ച് അംഗീകാരങ്ങൾ നേടിയ വ്യക്തികളേയും, ക്ലബ്ബ് / അയൽക്കൂട്ടങ്ങളെയാണ് അനുമോദിക്കുന്നത്.


കൊളച്ചേരി പഞ്ചായത്ത് പരിധിയിൽ നിന്നും
NEET, UG, PG, JEE, CUET, NET, SET, PHD മറ്റ് എക്സാമുകൾ,
സംസ്ഥാന / ദേശീയ കലാ - കായിക മത്സരങ്ങളിലെ വിജയം, കൃഷിയുമായി ബന്ധപ്പെട്ട അവാർഡുകൾ, സാംസ്കാരിക സാഹിത്യ അവാർഡ് ജേതാക്കൾ എന്നീ വിഭാഗത്തിമുള്ളവർ
*അവരുടെ ഡീറ്റെയിൽസ് ജൂലൈ 30നകം* ചുവടെ കാണുന്ന നമ്പറിലേക്ക് വാട്സാപ്പ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു...
*+91 94008 40883*
ജുനൈദ് നൂഞ്ഞേരി
പ്രോഗ്രാം കോ - ഓർഡിനേറ്റർ
Muslim youth League Kolacheli