തളിപ്പറമ്പ് : തൃഛമ്പരം സ്വദേശി, പുഴകുളങ്ങര കോട്ടക്കുന്ന് റോഡിൽ താമസിക്കുന്ന സെൽരാജ് (58) ആതനാട്ട് ഹൗസ് അന്തരിച്ചു.
തളിപ്പറമ്പിൽ സർവ്വീസ് കൺസൾട്ടൻസിയായി ജോലി ചെയ്തു വരികയാണ്. പരേതരായ കുമാരന്റെയും സരോജിനിയുടെയും മകനാണ്. സഹോദരൻ പരേതനായ (പ്രദീപ് പെയിന്റർ ) മൃതദേഹം ഇപ്പോൾ സഹകരണ ആശുപത്രിയിൽ. ഒരുമണിക്ക് പുഴകുളങ്ങര വസതിയിൽ പൊതുദർശനാത്തിന് വെക്കും 3 മണിക്ക് അടിക്കും പാറ പൊതു ശ്മശാനത്തിൽ സംസ്കാരം.
Death_information