തളിപ്പറമ്പ:മഹാത്മാഗാന്ധിദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തകർക്കാനുള്ളകേന്ദ്രസർക്കാറിൻ്റെനടപടിഅവസാനിപ്പിച്ച്തൊഴിൽ ദിനംകൂട്ടണമെന്ന്അഖിലേന്ത്യജനാധിപത്യമഹിളാ അസോസിയേഷൻപട്ടുവം വില്ലേജ്സമ്മേളനംആവശ്യപ്പെട്ടു .
മുതുകുടഎൽ പിസ്ക്കൂളിൽ വെച്ച്നടന്ന സമ്മേളനംജില്ലാ കമ്മിറ്റിഅംഗം വി കെനിഷ ഉദ്ഘാടനംചെയ്തു.ടി പി ബിന്ദുഅദ്ധ്യക്ഷതവഹിച്ചു.തളിപ്പറമ്പ്ഏരിയാസെക്രട്ടറി ടി ലത,വൈസ്പ്രസിഡണ്ട്പി ടി രുഗ്മിണി,ഏരിയ കമ്മിറ്റിഅംഗങ്ങളായപി ശ്രീമതി,കെ ലളിത,ടി യു സുനിതഎന്നിവർപ്രസംഗിച്ചു.സി എം ലളിതസ്വാഗതംപറഞ്ഞു.


ഭാരവാഹികളായിടി വി സിന്ധു(പ്രസിഡണ്ട്),എ പ്രസന്ന,എം വിലാസിനി(വൈസ്പ്രസിഡണ്ട്മാർ),സി എം ലളിത(സെക്രട്ടരി),വി ഷീമ,പി കെ സജിത(ജോ:സെക്രട്ടരിമാർ ),സി ഉഷ (ട്രഷറർ)എന്നിവരെ തെരഞ്ഞെടുത്തു.
Working days should be incresed