മുക്കത്തെ ഹോട്ടലിലെ വിശ്വസ്തനായ തൊഴിലാളി, ക്യാഷ് കൗണ്ടറിൽ നിന്ന് 80,000 രൂപയുമായി മുങ്ങി,തമിഴ്നാട്ടിൽ പിടിയിൽ

മുക്കത്തെ ഹോട്ടലിലെ വിശ്വസ്തനായ തൊഴിലാളി, ക്യാഷ് കൗണ്ടറിൽ നിന്ന് 80,000 രൂപയുമായി മുങ്ങി,തമിഴ്നാട്ടിൽ പിടിയിൽ
Jul 14, 2025 09:33 AM | By Sufaija PP

കോഴിക്കോട്: മുക്കം നഗരത്തിലെ ഒരു ഹോട്ടലിൽ മോഷണം നടത്തിയ കേസിലെ പ്രതി പിടിയിൽ. ഹോട്ടൽ ജീവനക്കാരനായ ശ്രീജൻ ദമായി ആണ് പൊലീസിൻ്റെ പിടിയിലായത്. കടയിലെ വിശ്വസ്തനായ തൊഴിലാളിയായിരുന്നു ശ്രീജൻ.ഹോട്ടലിലെ ക്യാഷ് കൗണ്ടറിൽ നിന്ന് 80,000 രൂപയാണ് ഇയാൾ മോഷ്ടിച്ചത്. മോഷണത്തിന് പിന്നാലെ നാടുവിട്ട പ്രതിയെ, തമിഴ്നാട്ടിൽ നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.

Mukkam

Next TV

Related Stories
അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് മാളിന് 5000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

Jul 14, 2025 05:40 PM

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് മാളിന് 5000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് മാളിന് 5000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ്...

Read More >>
ജിലേബിയും സമൂസയും 'സി​ഗരറ്റ്' പോലെ, ആരോഗ്യത്തിന് ദോഷമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

Jul 14, 2025 04:40 PM

ജിലേബിയും സമൂസയും 'സി​ഗരറ്റ്' പോലെ, ആരോഗ്യത്തിന് ദോഷമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ജിലേബിയും സമൂസയും 'സി​ഗരറ്റ്' പോലെ, ആരോഗ്യത്തിന് ദോഷമെന്ന് കേന്ദ്ര...

Read More >>
നിര്യാതനായി

Jul 14, 2025 04:37 PM

നിര്യാതനായി

നിര്യാതനായി...

Read More >>
എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

Jul 14, 2025 04:33 PM

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

എം.ഡി.എം.എയുമായി യുവാവ്...

Read More >>
പത്മനാഭസ്വാമി ക്ഷേത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥന്റെ തോക്കിൽ നിന്നും അബദ്ധത്തിൽ വെടി പൊട്ടി.

Jul 14, 2025 03:45 PM

പത്മനാഭസ്വാമി ക്ഷേത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥന്റെ തോക്കിൽ നിന്നും അബദ്ധത്തിൽ വെടി പൊട്ടി.

പത്മനാഭസ്വാമി ക്ഷേത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥന്റെ തോക്കിൽ നിന്നും അബദ്ധത്തിൽ വെടി...

Read More >>
 തളിപ്പറമ്പിലെ ഹോട്ടലുകളില്‍ ആരോഗ്യവകുപ്പിന്റെ റെയ്ഡ് :  വിവിധ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷ്യവസ്തുകള്‍ പിടികൂടി

Jul 14, 2025 02:28 PM

തളിപ്പറമ്പിലെ ഹോട്ടലുകളില്‍ ആരോഗ്യവകുപ്പിന്റെ റെയ്ഡ് : വിവിധ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷ്യവസ്തുകള്‍ പിടികൂടി

തളിപ്പറമ്പിലെ ഹോട്ടലുകളില്‍ ആരോഗ്യവകുപ്പിന്റെ റെയ്ഡ് : വിവിധ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷ്യവസ്തുകള്‍ പിടികൂടി...

Read More >>
Top Stories

News Roundup

//Truevisionall