മാങ്ങാട്: കണിയറവയലിലെ അരിയിൽ ലക്ഷ്മണൻ(75) നിര്യാതനായി. ഭാര്യ: ലീല തൃച്ചംബരം. മക്കൾ: പ്രസാദ്,പ്രവീൺ,പ്രിയ. മരുമക്കൾ: ചന്ദ്രൻ അരിമ്പ്ര,അംബിക കുഞ്ഞിമംഗലം, അശ്വിനി കൊളത്തൂർ. സഹോദരങ്ങൾ: പരേതരായ നാണൂ, കൗസല്യ,ഭാർഗ്ഗവി,രാഘവൻ. രാവിലെ 8 മണി മുതൽ വീട്ടിൽ പൊതുദർശനം ശേഷം സംസ്കാരം 10 മണിക്ക് ബിക്കിരിയൻ പറമ്പിൽ.
Death_information