പ്രസ് ഇൻഫർമേഷൻ ബ്യൂറോ-പ്രസ് ഫോറം സെമിനാർ ആരംഭിച്ചു

പ്രസ് ഇൻഫർമേഷൻ ബ്യൂറോ-പ്രസ് ഫോറം സെമിനാർ ആരംഭിച്ചു
Jul 10, 2025 02:00 PM | By Sufaija PP

തളിപ്പറമ്പ: കൊച്ചി പ്രസ് ഇൻഫർമേഷൻ ബ്യൂറോ തളിപ്പറമ്പപ്രസ് ഫോറവുമായി സഹകരിച്ച് നടത്തുന്ന പ്രാദേശിക മാധ്യമ ശിൽപ്പശാലക്ക് തുടക്കമായി. ചിറവക്ക് ഹോട്ടൽ ഹൊറൈസൺ ഇൻ്റർനാഷണലിൽ പി.ഐ.ബി കേരള -ലക്ഷദ്വീപ് മേഖല അഡീ. ഡയറക്ട‌ർ ജനറൽ വി. പളനിച്ചാമി ഉദ്ഘാടനം നിർവഹിച്ചു. അസി. കലക്‌ടർ എഹ്‌തദ മുഫസിർ സംസാരിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ വി.ബി പരമേശ്വരൻ, പത്മശ്രീ ജേതാവ് ഇ.പി നാരാ യണ പെരുവണ്ണാൻ എന്നിവരെ ആദരിച്ചു. പ്രസ്ഫോറം മുൻ പ്രസി ഡണ്ട് എം.കെ മനോഹരൻ മുഖ്യപ്രഭാഷണം നടത്തി. പി. ഐ.ബി മീഡിയ ആൻ്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസർ കെ.വൈ ശാമില സ്വാഗതവും പ്രസ് ഫോറം പ്രസിഡണ്ട് രാജേഷ് ബക്കളം നന്ദിയും പറഞ്ഞു. ഡോ.കെ.എസ്. രഞ്ജി ത്ത്, സി.പി സുരേന്ദ്രൻ, സാബു ടി. ജോൺ, എസ്‌.എസ് ലക്ഷ്മി (പിയ, ബിജു കെ. മാത്യു എന്നിവർ വിവിധ സെഷനുകൾ നയിക്കും.

Press Forum

Next TV

Related Stories
ഓണത്തിന് ഒരു കൊട്ട പൂവ്:പൂകൃഷി ഒരുക്കി ആന്തൂർ നഗരസഭ

Jul 12, 2025 07:35 AM

ഓണത്തിന് ഒരു കൊട്ട പൂവ്:പൂകൃഷി ഒരുക്കി ആന്തൂർ നഗരസഭ

ഓണത്തിന് ഒരു കൊട്ട പൂവ്:പൂകൃഷി ഒരുക്കി ആന്തൂർ നഗരസഭ...

Read More >>
നിര്യാതനായി

Jul 12, 2025 07:32 AM

നിര്യാതനായി

നിര്യാതനായി...

Read More >>
നിര്യാതനായി

Jul 12, 2025 07:30 AM

നിര്യാതനായി

നിര്യാതനായി...

Read More >>
കെ വി അബൂബക്കർ ഹാജി നിര്യാതനായി. പ്രമുഖ മുസ്ലിം ലീഗ് നേതാവും വ്യാപാരിയുമായിരുന്നു

Jul 12, 2025 07:27 AM

കെ വി അബൂബക്കർ ഹാജി നിര്യാതനായി. പ്രമുഖ മുസ്ലിം ലീഗ് നേതാവും വ്യാപാരിയുമായിരുന്നു

കെ വി അബൂബക്കർ ഹാജി നിര്യാതനായി. പ്രമുഖ മുസ്ലിം ലീഗ് നേതാവും വ്യാപാരിയുമായിരുന്നു...

Read More >>
രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഭാഗമായാണ് മാടായി പഞ്ചായത്തിൽ പാർട്ടിയെ പ്രതിക്കൂട്ടിൽ നിറുത്താനുള്ള ശ്രമം നടക്കുന്നത് : സഹീദ് കായിക്കാരൻ

Jul 11, 2025 09:34 PM

രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഭാഗമായാണ് മാടായി പഞ്ചായത്തിൽ പാർട്ടിയെ പ്രതിക്കൂട്ടിൽ നിറുത്താനുള്ള ശ്രമം നടക്കുന്നത് : സഹീദ് കായിക്കാരൻ

രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഭാഗമായാണ് മാടായി പഞ്ചായത്തിൽ പാർട്ടിയെ പ്രതിക്കൂട്ടിൽ നിറുത്താനുള്ള ശ്രമം നടക്കുന്നത് : സഹീദ് കായിക്കാരൻ...

Read More >>
പോലീസ് അറിയിപ്പ്:തളിപറമ്പിൽ നാളെ ഗതാഗത നിയന്ത്രണം എങ്ങനെയെന്ന് അറിയാം

Jul 11, 2025 09:22 PM

പോലീസ് അറിയിപ്പ്:തളിപറമ്പിൽ നാളെ ഗതാഗത നിയന്ത്രണം എങ്ങനെയെന്ന് അറിയാം

പോലീസ് അറിയിപ്പ്:തളിപറമ്പിൽ നാളെ ഗതാഗത നിയന്ത്രണം എങ്ങനെയെന്ന് അറിയാം...

Read More >>
Top Stories

News Roundup

//Truevisionall