പോലീസ് അറിയിപ്പ്:തളിപറമ്പിൽ നാളെ ഗതാഗത നിയന്ത്രണം എങ്ങനെയെന്ന് അറിയാം

പോലീസ് അറിയിപ്പ്:തളിപറമ്പിൽ നാളെ ഗതാഗത നിയന്ത്രണം എങ്ങനെയെന്ന് അറിയാം
Jul 11, 2025 09:22 PM | By Sufaija PP

തളിപ്പറമ്പ്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ 12.7.2025 നാളെ തളിപ്പറമ്പ് ശ്രീരാജ രാജേശ്വര ക്ഷേത്രം സന്ദർശിക്കുന്നതുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ താഴെ പറയുന്ന പ്രകാരം ഉള്ള ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു

ഉച്ചക്ക് 2 മണിക്ക് ശേഷം തളിപ്പറമ്പ് ബസ്റ്റാന്റിൽ പ്രവേശിക്കുന്ന ബസ്സുകൾ ആളുകളെ ഇറക്കി ഉടൻ തന്നെ സ്റ്റാന്റ്വിട്ടു പോകേണ്ടതും പുറപ്പെടേണ്ട സമയത്ത് സ്റ്റാൻന്റിൽ വന്നു യാത്രക്കാരെ കയറ്റി സ്റ്റാന്റ്വിട്ടു പോകേണ്ടതുമാണ്.

ഉച്ച കഴിഞ്ഞു 2 മണിക്ക് ശേഷം വലിയ വാഹനങ്ങൾ തളിപ്പറമ്പ് ടൗണിൽ പ്രവേശിക്കുന്നത് പരമാവതി ഒഴിവാക്കേണ്ടതും കണ്ണൂർ ഭാഗത്ത് നിന്നും പയ്യന്നൂരിലേക്ക് പോകുന്ന വാഹനങ്ങൾ ധർമശാല പഴയങ്ങാടി വഴി പയ്യന്നൂരിലേക്കും പയ്യന്നൂർ ഭാഗത്ത് നിന്നും കണ്ണൂരിലേക്ക് പോകുന്ന വരുന്ന വാഹനങ്ങൾ പിലാത്തറ പഴയങ്ങാടി വഴി കണ്ണൂരിലേക്കൊ അല്ലെങ്കിൽ കുപ്പം പഴയങ്ങാടി വഴി കണ്ണൂരിലേക്കൊ പോകേണ്ടതാണ്.

ടിപ്പർ ലോറി മിനി ലോറി പോലെയുള്ള വാഹനങ്ങൾ ഉച്ചക്ക് 2 മണിക്ക് ശേഷം മൂയ്യം, ബാവുപ്പറമ്പ,തളിപ്പറമ്പ ഭാഗങ്ങളിൽ കൂടിയുള്ള യാത്രകൾ ഒഴിവാക്കേണ്ടതാണ്

ഏഴാംമൈൽ മുതൽ തളിപ്പറമ്പ് ചിറവക്ക് വരെയും, ചിറവക്ക് മുതൽ കപ്പാലം വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും ഇരുചക്ര വാഹനങ്ങളോ സ്വകാര്യ വാഹനങ്ങളോ പാർക്ക് ചെയ്യുന്നത് പാടുള്ളതല്ല. അങ്ങനെ പാർക്ക് ചെയ്യുന്നവാഹനങ്ങൾ പോലീസ് നീക്കം ചെയ്യുന്നതായിരിക്കും.

TrafficControl

Next TV

Related Stories
ശ്രീകണ്ഠപുരം വിവേകാനന്ദ വിദ്യാ പീഠത്തിലും പാദപൂജ നടത്തിയതായി ആരോപണം

Jul 12, 2025 02:54 PM

ശ്രീകണ്ഠപുരം വിവേകാനന്ദ വിദ്യാ പീഠത്തിലും പാദപൂജ നടത്തിയതായി ആരോപണം

ശ്രീകണ്ഠപുരം വിവേകാനന്ദ വിദ്യാ പീഠത്തിലും പാദപൂജ നടത്തിയതായി ആരോപണം...

Read More >>
ആധാർ വിവരങ്ങൾ 16 വരെ തിരുത്തൽ വരുത്താം

Jul 12, 2025 02:44 PM

ആധാർ വിവരങ്ങൾ 16 വരെ തിരുത്തൽ വരുത്താം

ആധാർ വിവരങ്ങൾ 16 വരെ തിരുത്തൽ വരുത്താം...

Read More >>
അസി: സെക്രട്ടരി പി വി അനിൽകുമാറിന് ഭരണസമിതിയും ജീവനക്കാരും  യാത്രയയപ്പ് നല്കി

Jul 12, 2025 01:27 PM

അസി: സെക്രട്ടരി പി വി അനിൽകുമാറിന് ഭരണസമിതിയും ജീവനക്കാരും യാത്രയയപ്പ് നല്കി

അസി: സെക്രട്ടരി പി വി അനിൽകുമാറിന് ഭരണസമിതിയും ജീവനക്കാരും യാത്രയയപ്പ്...

Read More >>
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴക്ക് സാധ്യത

Jul 12, 2025 01:22 PM

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴക്ക്...

Read More >>
തിരുവനന്തപുരത്ത് പൊലീസ് ടെലി കമ്മ്യൂണിക്കേഷൻ ഇൻസ്‌പെക്ടർ ജെയ്‌സൺ അലക്സ് വീടിനുള്ളിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവുമായി അമ്മ

Jul 12, 2025 12:01 PM

തിരുവനന്തപുരത്ത് പൊലീസ് ടെലി കമ്മ്യൂണിക്കേഷൻ ഇൻസ്‌പെക്ടർ ജെയ്‌സൺ അലക്സ് വീടിനുള്ളിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവുമായി അമ്മ

തിരുവനന്തപുരത്ത് പൊലീസ് ടെലി കമ്മ്യൂണിക്കേഷൻ ഇൻസ്‌പെക്ടർ ജെയ്‌സൺ അലക്സ് വീടിനുള്ളിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവുമായി...

Read More >>
ബിജെപിയുടെ കേരളത്തിലെ പുതിയ സംസ്ഥാന കാര്യാലയം അമിത് ഷാ ഉദ്ഘാടനം ചെയ്തു

Jul 12, 2025 11:56 AM

ബിജെപിയുടെ കേരളത്തിലെ പുതിയ സംസ്ഥാന കാര്യാലയം അമിത് ഷാ ഉദ്ഘാടനം ചെയ്തു

ബിജെപിയുടെ കേരളത്തിലെ പുതിയ സംസ്ഥാന കാര്യാലയം അമിത് ഷാ ഉദ്ഘാടനം...

Read More >>
Top Stories

News Roundup

//Truevisionall