പുന്നക്കുളങ്ങര പടിഞ്ഞാറ് കെ.കെ ലതീഷ് കുമാർ (52) നിര്യാതനായി. (കേരള സ്റ്റേറ്റ് ഓഡിറ്റ് ഡിപ്പാർട്ട്മെൻ്റ്) സംസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് പൂവ്വത്തും ചാൽ ശ്മശാനത്തിൽ ). യശോദ. കെ. കെ പരേതനായ ഗോവിന്ദൻ ദമ്പതികളുടെ മകനാണ്. ഭാര്യ - ധന്യ.എം (കേരള സ്റ്റേറ്റ് ഓഡിറ്റ് ഡിപ്പാർട്ട്മെൻ്റ്). മക്കൾ ദിയ ,ദ്യുതി.സഹോദരൻ -രമേശൻ. കെ.കെ (ഗൾഫ് ) .
Death_information