ഓട്ടോ മറിഞ്ഞ് യുവാവ് മരണപ്പെട്ടു

ഓട്ടോ മറിഞ്ഞ് യുവാവ് മരണപ്പെട്ടു
Jul 8, 2025 07:58 PM | By Sufaija PP

ഇരിട്ടി : യുവാവ് ഒട്ടോ മറിഞ്ഞ് മരണപ്പെട്ടു. ഇരിട്ടി മലയോര ഹൈവേയിൽ കരിക്കോട്ടക്കരി കൊട്ടുകപ്പാറ കാലി വളവിലായിരുന്നു അപകടം. വളയങ്കോട് സ്വദേശി കൊട്ടിലിങ്കൽ സുബൈർ ആണ് അപകടത്തിൽ മരിച്ചത്. 45 വയസ്സായിരുന്നു. ഇദ്ദേഹമായിരുന്നു ഒട്ടോ ഓടിച്ചിരുന്നത്.

ചൊവ്വാഴ്ച്ച രാവിലെ 10 മണിയോടെയായിരുന്നു അപകടം.

നിയന്ത്രണം വിട്ടു മറിഞ്ഞ ഓട്ടോയ്ക്ക് അടിയിൽ കുടുങ്ങിയ സുബൈറിനെ നാട്ടുകാർ രക്ഷപ്പെടുത്തി ഇരിട്ടിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അച്ചാർ യൂണിറ്റ് നടത്തി വരികയായിരുന്നു സുബൈർ.

Accident

Next TV

Related Stories
സെപ്റ്റിക് മാലിന്യം തോടിലേക്ക് തള്ളിയ ബാംബൂ ഫ്രഷ് ഹോട്ടൽ അടപ്പിച്ചു

Jul 9, 2025 09:36 PM

സെപ്റ്റിക് മാലിന്യം തോടിലേക്ക് തള്ളിയ ബാംബൂ ഫ്രഷ് ഹോട്ടൽ അടപ്പിച്ചു

സെപ്റ്റിക് മാലിന്യം തോടിലേക്ക് തള്ളിയ ബാംബൂ ഫ്രഷ് ഹോട്ടൽ അടപ്പിച്ചു...

Read More >>
പൊതുപണിമുടക്കിൽ പങ്കെടുക്കാതെ വിട്ടുനിന്ന അധ്യാപകരെ കൈയ്യേറ്റം ചെയ്ത നടപടി പ്രതിഷേധാർഹം:കെ പി എസ് ടി എ

Jul 9, 2025 07:13 PM

പൊതുപണിമുടക്കിൽ പങ്കെടുക്കാതെ വിട്ടുനിന്ന അധ്യാപകരെ കൈയ്യേറ്റം ചെയ്ത നടപടി പ്രതിഷേധാർഹം:കെ പി എസ് ടി എ

പൊതുപണിമുടക്കിൽ പങ്കെടുക്കാതെ വിട്ടുനിന്ന അധ്യാപകരെ കൈയ്യേറ്റം ചെയ്ത നടപടി പ്രതിഷേധാർഹം:കെ പി എസ് ടി എ...

Read More >>
പ്രതിഷേധ സൂചകമായി മന്ത്രി വീണ ജോർജിന്റെ കോലം കത്തിച്ച  മുസ്ലിം യൂത്ത് ലീഗ് നേതാക്കൾക്കെതിരെ വീണ്ടും പോലീസ് കേസ്

Jul 9, 2025 07:09 PM

പ്രതിഷേധ സൂചകമായി മന്ത്രി വീണ ജോർജിന്റെ കോലം കത്തിച്ച മുസ്ലിം യൂത്ത് ലീഗ് നേതാക്കൾക്കെതിരെ വീണ്ടും പോലീസ് കേസ്

പ്രതിഷേധ സൂചകമായി മന്ത്രി വീണ ജോർജിന്റെ കത്തിച്ച മുസ്ലിം യൂത്ത് ലീഗ് നേതാക്കൾക്കെതിരെ വീണ്ടും പോലീസ്...

Read More >>
സ്ത്രീധനം കുറഞ്ഞുവെന്നാരോപിച്ചു ഭാര്യക്ക് മാനസിക പീഡനം :ഭർത്താവിനെതിരെ കേസ്

Jul 9, 2025 06:03 PM

സ്ത്രീധനം കുറഞ്ഞുവെന്നാരോപിച്ചു ഭാര്യക്ക് മാനസിക പീഡനം :ഭർത്താവിനെതിരെ കേസ്

സ്ത്രീധനം കുറഞ്ഞുവെന്നാരോപിച്ചു ഭാര്യക്ക് മാനസിക പീഡനം :ഭർത്താവിനെതിരെ...

Read More >>
കണ്ണൂരിൽ പണിമുടക്ക് സമ്പൂർണ്ണം

Jul 9, 2025 05:58 PM

കണ്ണൂരിൽ പണിമുടക്ക് സമ്പൂർണ്ണം

കണ്ണൂരിൽ പണിമുടക്ക് സമ്പൂർണ്ണം...

Read More >>
സൗരോർജ വേലി വൃത്തിയാക്കി

Jul 9, 2025 05:45 PM

സൗരോർജ വേലി വൃത്തിയാക്കി

സൗരോർജ വേലി...

Read More >>
Top Stories

News Roundup

//Truevisionall