IRPC ക്ക് ധനസഹായം നൽകി

IRPC ക്ക് ധനസഹായം നൽകി
Jul 1, 2025 08:46 AM | By Sufaija PP

മാണിയൂർ-കട്ടോളി നവകേരള വായന ശാലക്ക് സമീപം മുതുവോട്ടും കണ്ടി ഗീതയുടെ ഭർത്താവ് ടി. വി ലക്ഷ്മണന്റെ നാൽപതാം ചരമ ദിനത്തിൽ ഐ ആർ പി സി ക്ക് കുടുംബാംഗങ്ങൾ സംഭാവന നൽകി. ഐ ആർ പി സി വേശാല ലോക്കൽ ഗ്രൂപ്പ് ചെയർമാൻ കെ മധു തുക ഏറ്റു വാങ്ങി. സി പി ഐ എം വില്ലേജ് മുക്ക് ബ്രാഞ്ച് സെക്രട്ടറി പി അനീശൻ സ്വാഗതം പറഞ്ഞു. കെ. ബാബു, കെ ദിനേശൻ, എം ജനാർദ്ദനൻ മാസ്റ്റർ, പി പ്രകാശൻ, എ പി മനീഷ് എന്നിവരും കുടുംബാംഗങ്ങളും പങ്കെടുത്തു

IRPC helping

Next TV

Related Stories
നിര്യാതയായി

Jul 9, 2025 09:26 AM

നിര്യാതയായി

നിര്യാതയായി...

Read More >>
തിരുവനന്തപുരത്തും കൊച്ചിയിലും കൊല്ലത്തും തൃശൂരും KSRTC ബസുകൾ തടഞ്ഞു

Jul 9, 2025 08:13 AM

തിരുവനന്തപുരത്തും കൊച്ചിയിലും കൊല്ലത്തും തൃശൂരും KSRTC ബസുകൾ തടഞ്ഞു

തിരുവനന്തപുരത്തും കൊച്ചിയിലും കൊല്ലത്തും തൃശൂരും KSRTC ബസുകൾ *...

Read More >>
വാൻ ഹായ് 503' കേരളത്തിനടുത്തുള്ള ആഴക്കടലിൽ കത്താൻതുടങ്ങിയിട്ട് ഒരുമാസം

Jul 9, 2025 08:03 AM

വാൻ ഹായ് 503' കേരളത്തിനടുത്തുള്ള ആഴക്കടലിൽ കത്താൻതുടങ്ങിയിട്ട് ഒരുമാസം

വാൻ ഹായ് 503' കേരളത്തിനടുത്തുള്ള ആഴക്കടലിൽ കത്താൻതുടങ്ങിയിട്ട്...

Read More >>
തെങ്ങു തൊഴിലാളി ജോലിക്കിടെ കടന്നൽ  കുത്തേറ്റ് മരിച്ചു

Jul 9, 2025 07:57 AM

തെങ്ങു തൊഴിലാളി ജോലിക്കിടെ കടന്നൽ കുത്തേറ്റ് മരിച്ചു

തെങ്ങു തൊഴിലാളി ജോലിക്കിടെ കടന്നൽ കുത്തേറ്റ് മരിച്ചു...

Read More >>
അഖിലേന്ത്യാ പണിമുടക്ക്:സർവകലാശാലകളിൽ ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു

Jul 9, 2025 07:41 AM

അഖിലേന്ത്യാ പണിമുടക്ക്:സർവകലാശാലകളിൽ ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു

അഖിലേന്ത്യാ പണിമുടക്ക്:സർവകലാശാലകളിൽ ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും...

Read More >>
ഓട്ടോ മറിഞ്ഞ് യുവാവ് മരണപ്പെട്ടു

Jul 8, 2025 07:58 PM

ഓട്ടോ മറിഞ്ഞ് യുവാവ് മരണപ്പെട്ടു

ഓട്ടോ മറിഞ്ഞ് യുവാവ് മരണപ്പെട്ടു...

Read More >>
Top Stories

News Roundup

//Truevisionall