മുയ്യം മുണ്ടേരിയിലെ ഐക്കാൽ ഓമന (68)നിര്യാതയായി.ഭർത്താവ് പരേതനായ അറപ്പയിൽ കുഞ്ഞിരാമൻ. മക്കൾ സുരേഷ്, സുനിത, സജിത, സുനിൽ മരുമക്കൾ ഷൈനി (തളിയിൽ ), ശ്രീനിവാസൻ (കോടല്ലൂർ ), മനോഹരൻ (കാനൂൽ, സി. പി ഐ എം. ബക്കളം ലോക്കൽ കമ്മിറ്റി അംഗം )അതുല്യ (കണ്ണപുരം )
Death_information