കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽതളിപ്പറമ്പ ടൗൺ സ്ക്വയറിൽ വെച്ച് ചക്ക ഫെസ്റ്റ് സംഘടിപ്പിച്ചു

കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽതളിപ്പറമ്പ ടൗൺ സ്ക്വയറിൽ വെച്ച്  ചക്ക ഫെസ്റ്റ് സംഘടിപ്പിച്ചു
Jun 28, 2025 06:33 PM | By Sufaija PP

തളിപ്പറമ്പ :നഗരസഭ കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ ജൂൺ 28ന് ചക്ക ഫെസ്റ്റ് തളിപ്പറമ്പ ടൺ സ്ക്വയറിൽ വെച്ച് നടന്നു. പരിപാടി നഗരസഭ ചെയർപേഴ്സൺ ശ്രീമതി മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. മെമ്പർ സെക്രട്ടറി ശ്രീ പ്രദീപ് കുമാർ പി സ്വഗതം പറഞ്ഞു ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ നബീസ ബീവി, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി വി മുഹമ്മദ് നിസാർ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഖദീജ കെ.പി കൂടാതെ കൗൺസിലർമാരായ വി വിജയൻ,രമേശൻ, റസിയ എ പി,സാഹിദ പി കെ,വത്സരാജൻ, ഷൈനി,പി വത്സല ഗിരീശൻ സി വി, സുജാത നഗരസഭ സെക്രട്ടറി സുബൈർ കെ പി എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.

സി ഡി എസ് അക്കൗണ്ടന്റ് ദിവ്യപി കെ നന്ദി പറഞ്ഞു സിഡിഎസ് മെമ്പർ മാർ കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്തു കുടുംബശ്രീ അംഗങ്ങളുടെ ചക്ക വിഭവങ്ങളുടെ മത്സരവും വിപണനവും നടന്നു മത്സരത്തിന് 34 വിഭവങ്ങൾ ഉണ്ടായിരുന്നു. സീസണൽ ഫ്രൂട്ട്സിന്റെ പ്രധാന്യത്തെ കുറിച്ചുള്ള ബോധവത്കരണവും കുടുംബശ്രീസംരംഭകർക്കുള്ള വിപണന പ്രോത്സാഹനവുമാണ് ഈ പരിപാടിയുടെ ലക്ഷ്യം

Jackfruit Fest

Next TV

Related Stories
ഓണത്തിന് ഒരു കൊട്ട പൂവ്:പൂകൃഷി ഒരുക്കി ആന്തൂർ നഗരസഭ

Jul 12, 2025 07:35 AM

ഓണത്തിന് ഒരു കൊട്ട പൂവ്:പൂകൃഷി ഒരുക്കി ആന്തൂർ നഗരസഭ

ഓണത്തിന് ഒരു കൊട്ട പൂവ്:പൂകൃഷി ഒരുക്കി ആന്തൂർ നഗരസഭ...

Read More >>
നിര്യാതനായി

Jul 12, 2025 07:32 AM

നിര്യാതനായി

നിര്യാതനായി...

Read More >>
നിര്യാതനായി

Jul 12, 2025 07:30 AM

നിര്യാതനായി

നിര്യാതനായി...

Read More >>
കെ വി അബൂബക്കർ ഹാജി നിര്യാതനായി. പ്രമുഖ മുസ്ലിം ലീഗ് നേതാവും വ്യാപാരിയുമായിരുന്നു

Jul 12, 2025 07:27 AM

കെ വി അബൂബക്കർ ഹാജി നിര്യാതനായി. പ്രമുഖ മുസ്ലിം ലീഗ് നേതാവും വ്യാപാരിയുമായിരുന്നു

കെ വി അബൂബക്കർ ഹാജി നിര്യാതനായി. പ്രമുഖ മുസ്ലിം ലീഗ് നേതാവും വ്യാപാരിയുമായിരുന്നു...

Read More >>
രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഭാഗമായാണ് മാടായി പഞ്ചായത്തിൽ പാർട്ടിയെ പ്രതിക്കൂട്ടിൽ നിറുത്താനുള്ള ശ്രമം നടക്കുന്നത് : സഹീദ് കായിക്കാരൻ

Jul 11, 2025 09:34 PM

രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഭാഗമായാണ് മാടായി പഞ്ചായത്തിൽ പാർട്ടിയെ പ്രതിക്കൂട്ടിൽ നിറുത്താനുള്ള ശ്രമം നടക്കുന്നത് : സഹീദ് കായിക്കാരൻ

രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഭാഗമായാണ് മാടായി പഞ്ചായത്തിൽ പാർട്ടിയെ പ്രതിക്കൂട്ടിൽ നിറുത്താനുള്ള ശ്രമം നടക്കുന്നത് : സഹീദ് കായിക്കാരൻ...

Read More >>
പോലീസ് അറിയിപ്പ്:തളിപറമ്പിൽ നാളെ ഗതാഗത നിയന്ത്രണം എങ്ങനെയെന്ന് അറിയാം

Jul 11, 2025 09:22 PM

പോലീസ് അറിയിപ്പ്:തളിപറമ്പിൽ നാളെ ഗതാഗത നിയന്ത്രണം എങ്ങനെയെന്ന് അറിയാം

പോലീസ് അറിയിപ്പ്:തളിപറമ്പിൽ നാളെ ഗതാഗത നിയന്ത്രണം എങ്ങനെയെന്ന് അറിയാം...

Read More >>
Top Stories

News Roundup

//Truevisionall