ആന്തൂരിൽ എഡിഎസ് ഓഫീസ് ഉൽഘാടനം നടത്തി

ആന്തൂരിൽ എഡിഎസ് ഓഫീസ് ഉൽഘാടനം നടത്തി
Jun 24, 2025 07:44 PM | By Sufaija PP

ധർമ്മശാല:ആന്തൂർ നഗരസഭയിലെ പ്രഥമ എ ഡി എസ് ഓഫീസ് ഉൽഘാടനം പതിനഞ്ചാം വാർഡ് പറശ്ശിനിക്കടവ് കൊവ്വലിൽ നഗരസഭാ ചെയർമാൻ പി.മുകുന്ദൻ നിർവ്വഹിച്ചു. വാർഡിൽ കമ്പിൽക്കടവിനടുത്താണ് ഓഫീസ്.

വാർഡ് കൗൺസിലർ കെ.വി.ജയശ്രീയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ

സ്ഥിരം സമിതി അധ്യക്ഷൻ കെ.പി.ഉണ്ണികൃഷ്ണൻ, സിഡിഎസ് ചെയർപേർസൺ കെ.പി.ശ്യാമള, എൻയുഎൽഎം സിറ്റി മിഷ്യൻ മാനേജർ ശ്രീകല കെ പിള്ള, സി ഡിഎസ് വൈസ് ചെയർപേർസൺ കെ. ഷീജ തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു. എഡി എസ് സെക്രട്ടറി സ്വപ്ന മഹേഷ് റിപ്പോർട്ട് അവതരിപ്പിച്ചു.

നിഷ സുവർണ്ണൻ സ്വാഗതവും സ്വപ്ന

നന്ദിയും അർപ്പിച്ചു സംസാരിച്ചു.

ADS Office in Anthoor

Next TV

Related Stories
ചെറുകുന്ന് റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി ഒരാൾ മരിച്ചു

Aug 13, 2025 11:41 AM

ചെറുകുന്ന് റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി ഒരാൾ മരിച്ചു

ചെറുകുന്ന് റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി ഒരാൾ...

Read More >>
സ്വത്ത് തർക്കം: മകൻ അമ്മയെ മർദ്ദിച്ചു

Aug 13, 2025 11:35 AM

സ്വത്ത് തർക്കം: മകൻ അമ്മയെ മർദ്ദിച്ചു

സ്വത്ത് തർക്കം: മകൻ അമ്മയെ...

Read More >>
പട്ടുവത്ത് ക്ഷീര കർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചു

Aug 13, 2025 11:25 AM

പട്ടുവത്ത് ക്ഷീര കർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചു

പട്ടുവത്ത് ക്ഷീര കർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചു...

Read More >>
ഇലക്ഷൻ കമ്മിഷനെതിരെ രാഹുൽ ഗാന്ധി ഉയർത്തിയ ചോദ്യങ്ങളുയർത്തി യൂത്ത് കോൺഗ്രസ് പ്രതിഷേധം

Aug 13, 2025 11:12 AM

ഇലക്ഷൻ കമ്മിഷനെതിരെ രാഹുൽ ഗാന്ധി ഉയർത്തിയ ചോദ്യങ്ങളുയർത്തി യൂത്ത് കോൺഗ്രസ് പ്രതിഷേധം

ഇലക്ഷൻ കമ്മിഷനെതിരെ രാഹുൽ ഗാന്ധി ഉയർത്തിയ ചോദ്യങ്ങളുയർത്തി യൂത്ത് കോൺഗ്രസ്...

Read More >>
പരിയാരത്ത് എസ്.എഫ്.ഐ നേതാവിന് നേരെ എം.എസ്.എഫ് ആക്രമണം:നാല് എം എസ് എഫ് പ്രവർത്തകർക്കെതിരെ പോലീസ് കേസ്

Aug 13, 2025 09:47 AM

പരിയാരത്ത് എസ്.എഫ്.ഐ നേതാവിന് നേരെ എം.എസ്.എഫ് ആക്രമണം:നാല് എം എസ് എഫ് പ്രവർത്തകർക്കെതിരെ പോലീസ് കേസ്

പരിയാരത്ത് എസ്.എഫ്.ഐ നേതാവിന് നേരെ എം.എസ്.എഫ് ആക്രമണം:നാല് എം എസ് എഫ് പ്രവർത്തകർക്കെതിരെ പോലീസ് കേസ്...

Read More >>
വി.എസ്. അച്യുതാനന്ദൻ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

Aug 13, 2025 08:40 AM

വി.എസ്. അച്യുതാനന്ദൻ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

വി.എസ്. അച്യുതാനന്ദൻ അനുസ്മരണ പരിപാടി...

Read More >>
Top Stories

News Roundup

//Truevisionall