വിഎസ് അച്യുതാനന്ദന് ഹൃദയാഘാതം. ആരോഗ്യം തൃപ്തികരം

വിഎസ് അച്യുതാനന്ദന് ഹൃദയാഘാതം. ആരോഗ്യം തൃപ്തികരം
Jun 23, 2025 12:14 PM | By Sufaija PP

തിരുവനന്തപുരം: തലമുതിര്‍ന്ന സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന് ഹൃദയാഘാതം. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായത് എന്നാണ് വിവരം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം നിലവില്‍ ചികിത്സയിലുളളത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ വര്‍ഷമാണ് വിഎസ് അച്യുതാനന്ദന്‍ തന്റെ 102ാം പിറന്നാള്‍ ആഘോഷിച്ചത്. പ്രായാധിക്യം മൂലമുളള ആരോഗ്യപ്രശ്‌നങ്ങളാല്‍ അദ്ദേഹം 5 വര്‍ഷത്തിലധികമായി രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ നിന്നും മറ്റ് പൊതുപരിപാടികളില്‍ നിന്നും അടക്കം വിട്ട് നിന്ന് വീട്ടില്‍ സമ്പൂര്‍ണ വിശ്രമത്തിലാണ്

Vs

Next TV

Related Stories
കോഴിക്കോട്മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സ തേടിയ രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.

Aug 17, 2025 03:27 PM

കോഴിക്കോട്മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സ തേടിയ രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.

കോഴിക്കോട്മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സ തേടിയ രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം...

Read More >>
പരിയാരത്ത് സിപിഎം നടത്തുന്ന കള്ളപ്രചരണം അവസാനിപ്പിക്കണം:യു ഡി എഫ്

Aug 17, 2025 03:22 PM

പരിയാരത്ത് സിപിഎം നടത്തുന്ന കള്ളപ്രചരണം അവസാനിപ്പിക്കണം:യു ഡി എഫ്

പരിയാരത്ത് സിപിഎം നടത്തുന്ന കള്ളപ്രചരണം അവസാനിപ്പിക്കണം:യു ഡി എഫ്...

Read More >>
അജ്മാനിൽ കോട്ടയം സ്വദേശി മരണപ്പെട്ടു

Aug 17, 2025 01:27 PM

അജ്മാനിൽ കോട്ടയം സ്വദേശി മരണപ്പെട്ടു

അജ്മാനിൽ കോട്ടയം സ്വദേശി...

Read More >>
ഇന്ന് 1201 ചിങ്ങം ഒന്ന്, മലയാളത്തിനു പുതുവർഷവും പുതു നൂറ്റാണ്ടും

Aug 17, 2025 01:25 PM

ഇന്ന് 1201 ചിങ്ങം ഒന്ന്, മലയാളത്തിനു പുതുവർഷവും പുതു നൂറ്റാണ്ടും

ഇന്ന് 1201 ചിങ്ങം ഒന്ന്, മലയാളത്തിനു പുതുവർഷവും പുതു...

Read More >>
മധ്യവയസ്കൻ മുങ്ങി മരിച്ചു

Aug 17, 2025 01:22 PM

മധ്യവയസ്കൻ മുങ്ങി മരിച്ചു

മധ്യവയസ്കൻ മുങ്ങി മരിച്ചു...

Read More >>
തളിപ്പറമ്പിൽ അടച്ചിട്ട വീട് കുത്തി തുറന്ന് മോഷണം

Aug 17, 2025 01:18 PM

തളിപ്പറമ്പിൽ അടച്ചിട്ട വീട് കുത്തി തുറന്ന് മോഷണം

തളിപ്പറമ്പിൽ അടച്ചിട്ട വീട് കുത്തി തുറന്ന്...

Read More >>
News Roundup

GCC News

Entertainment News

//Truevisionall