നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് മുന്നേറുന്നു; സ്വരാജ് രണ്ടാമത്, ശക്തി കാണിച്ച് അന്‍വര്‍.

നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് മുന്നേറുന്നു; സ്വരാജ് രണ്ടാമത്, ശക്തി കാണിച്ച് അന്‍വര്‍.
Jun 23, 2025 10:50 AM | By Sufaija PP

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ഏഴ് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാക്കിയപ്പോൾ ആര്യാടൻ ഷൗക്കത്ത് ലീഡ് ചെയ്യുകയാണ്. 5123 വോട്ടിന്റെ ലീഡാണ് യുഡിഎഫ് സ്ഥാനാർഥിക്കുള്ളത്. എം.സ്വരാജ് രണ്ടാമതും സ്വതന്ത്രസ്ഥാനാർഥി പി.വി.അൻവർ മൂന്നാമതുമാണ്.

എൽഡിഎഫിനായി എം.സ്വരാജ്, യുഡിഎഫിനായി ആര്യാടൻ ഷൗക്കത്ത്, എൻഡിഎയ്ക്കായി മോഹൻ ജോർജ്, സ്വതന്ത്രസ്ഥാനാർഥിയും മുൻ എംഎൽഎയുമായ പി.വി.അൻവർ എന്നിവരടക്കം 10 സ്ഥാനാർഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. ഗുജറാത്തിലെ കാഡി,വിസാദർ, പഞ്ചാബിലെ ലുധിയാന, പശ്ചിമ ബംഗാളിലെ കാളിഗഞ്ജ് എന്നീ നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഫലവും ഇന്നറിയാം.

Nilambur election

Next TV

Related Stories
ഗൃഹ പ്രവേശനത്തിൽ ഐ. ആർ. പി. സിക്ക് ധനസഹായം നൽകി

Aug 17, 2025 10:00 PM

ഗൃഹ പ്രവേശനത്തിൽ ഐ. ആർ. പി. സിക്ക് ധനസഹായം നൽകി

ഗൃഹ പ്രവേശനത്തിൽ ഐ. ആർ. പി. സിക്ക് ധനസഹായം...

Read More >>
തളിപ്പറമ്പിൽ സഹപാഠി ഓടിച്ച സ്കൂട്ടർ തട്ടി വിദ്യാർത്ഥിനിക്ക് പരിക്കേറ്റു

Aug 17, 2025 09:58 PM

തളിപ്പറമ്പിൽ സഹപാഠി ഓടിച്ച സ്കൂട്ടർ തട്ടി വിദ്യാർത്ഥിനിക്ക് പരിക്കേറ്റു

തളിപ്പറമ്പിൽ സഹപാഠി ഓടിച്ച സ്കൂട്ടർ തട്ടി വിദ്യാർത്ഥിനിക്ക്...

Read More >>
കുഞ്ഞിമംഗലത്ത് കർഷക ദിനാചരണ വേളയിൽ പ്രതിഷേധം

Aug 17, 2025 09:53 PM

കുഞ്ഞിമംഗലത്ത് കർഷക ദിനാചരണ വേളയിൽ പ്രതിഷേധം

കുഞ്ഞിമംഗലത്ത് കർഷക ദിനാചരണ വേളയിൽ...

Read More >>
കർഷകരെ ചേർത്തു പിടിച്ച് കൊളച്ചേരി പഞ്ചായത്ത്‌ യൂത്ത്‌ ലീഗ്

Aug 17, 2025 06:37 PM

കർഷകരെ ചേർത്തു പിടിച്ച് കൊളച്ചേരി പഞ്ചായത്ത്‌ യൂത്ത്‌ ലീഗ്

കർഷകരെ ചേർത്തു പിടിച്ച് കൊളച്ചേരി പഞ്ചായത്ത്‌ യൂത്ത്‌...

Read More >>
നിര്യാതയായി

Aug 17, 2025 06:35 PM

നിര്യാതയായി

നിര്യാതയായി...

Read More >>
മുസ്‌ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് സമ്മേളനം സമാപിച്ചു

Aug 17, 2025 05:35 PM

മുസ്‌ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് സമ്മേളനം സമാപിച്ചു

മുസ്‌ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് സമ്മേളനം...

Read More >>
Top Stories

News Roundup

GCC News

//Truevisionall