ആന്തൂർ നഗര സഭ മാലിന്യമുക്ത നവകേരള ജനകീയ ക്യാമ്പയിൻ സംഘടിപ്പിച്ചു

ആന്തൂർ നഗര സഭ മാലിന്യമുക്ത നവകേരള ജനകീയ ക്യാമ്പയിൻ സംഘടിപ്പിച്ചു
Oct 2, 2024 09:29 PM | By Sufaija PP

പറശ്ശിനിക്കടവ്: ആന്തൂർ നഗര സഭ മാലിന്യമുക്ത നവകേരള ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി ആന്തൂർ നഗരസഭ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

പറശ്ശിനിക്കടവ് ബോട്ട് ജട്ടിക്ക് സമീപം സെൽഫി പോയിൻറ്, പാലത്തിന് സമീപം ടെയ്ക്ക് എ ബ്രെയിക്ക് ശുചിമുറികൾ, ബസ് സ്റ്റാൻ്റിൽ ശുചിത്വ ബോർഡുകൾ എന്നി വ സ്ഥാപിച്ചു. പരിപാടികളുടെ ഉൽഘാടനം വൈസ് ചെയർ പേർസൺ പി.സതീദേവിയുടെ അദ്ധ്യക്ഷതയിൽ ചെയർമാൻ പി.മുകുന്ദൻ നിർവ്വഹിച്ചു.

സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ കെ.വി. പ്രേമരാജൻ, പി.കെ. മുഹമ്മദ് കുഞ്ഞി, ഓമനാ മുരളീധരൻ, കെ.പി. ഉണ്ണിക്കൃഷ്ണസെക്രട്ടറി പി.എൻ. അനീഷ്, ക്ലീൻ സിറ്റി മാനേജർ ടി. അജിത് എന്നിവർ സംസാരിച്ചു.

കൗൺസിലർ മാർ, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ, ഹരിത കർമ്മ സേനാംഗങ്ങൾ, ശുചീകരണ തൊഴിലാളി കൾ നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

Aanthoor-municipality

Next TV

Related Stories
ധർമസ്ഥലയിൽ കൂട്ടത്തോടെ സ്ത്രീകളുടെ മൃതദേഹം മറവ് ചെയ്തെന്ന വെളിപ്പെടുത്തലിൽ പ്രതികരണവുമായി ജില്ലാ പൊലീസ് മേധാവി

Jul 17, 2025 02:37 PM

ധർമസ്ഥലയിൽ കൂട്ടത്തോടെ സ്ത്രീകളുടെ മൃതദേഹം മറവ് ചെയ്തെന്ന വെളിപ്പെടുത്തലിൽ പ്രതികരണവുമായി ജില്ലാ പൊലീസ് മേധാവി

ധർമസ്ഥലയിൽ കൂട്ടത്തോടെ സ്ത്രീകളുടെ മൃതദേഹം മറവ് ചെയ്തെന്ന വെളിപ്പെടുത്തലിൽ പ്രതികരണവുമായി ജില്ലാ പൊലീസ്...

Read More >>
വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചു

Jul 17, 2025 01:06 PM

വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചു

വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ്...

Read More >>
കോയിപ്ര മില്ലത്ത് നഗറിൽ സ്ഥാപിച്ച സ്ട്രീറ്റ് ലൈറ്റ്ന്റെയും,കോൺവെക്സ് മിററിന്റെയുംഉദ്ഘാടനം ജൂലൈ 19 ന് നടക്കും

Jul 17, 2025 12:08 PM

കോയിപ്ര മില്ലത്ത് നഗറിൽ സ്ഥാപിച്ച സ്ട്രീറ്റ് ലൈറ്റ്ന്റെയും,കോൺവെക്സ് മിററിന്റെയുംഉദ്ഘാടനം ജൂലൈ 19 ന് നടക്കും

കോയിപ്ര മില്ലത്ത് നഗറിൽ സ്ഥാപിച്ച സ്ട്രീറ്റ് ലൈറ്റ്ന്റെയും,കോൺവെക്സ് മിററിന്റെയുംഉദ്ഘാടനം ജൂലൈ 19 ന്...

Read More >>
നഗര മധ്യത്തിൽ  ലഹരി വേട്ട.യുവാക്കൾ അറസ്റ്റിൽ

Jul 17, 2025 11:05 AM

നഗര മധ്യത്തിൽ ലഹരി വേട്ട.യുവാക്കൾ അറസ്റ്റിൽ

നഗര മധ്യത്തിൽ ലഹരി വേട്ട.യുവാക്കൾ...

Read More >>
ചിന്മയ വിദ്യാലയത്തിലെ സ്ക്കൂൾ പാർലിമെൻറ്അംഗങ്ങൾ ചുമതലയേറ്റു

Jul 17, 2025 09:38 AM

ചിന്മയ വിദ്യാലയത്തിലെ സ്ക്കൂൾ പാർലിമെൻറ്അംഗങ്ങൾ ചുമതലയേറ്റു

ചിന്മയ വിദ്യാലയത്തിലെ സ്ക്കൂൾ പാർലിമെൻറ്അംഗങ്ങൾ...

Read More >>
തളിപറമ്പ മെർച്ചന്റ്സ് അസോസിയേഷൻ മെമ്പറും മെഹബൂബ് ട്രേഡേഴ്സ് ഉടമ കുപ്പോൻ അബ്ദുള്ള നിര്യാതനായി

Jul 17, 2025 09:35 AM

തളിപറമ്പ മെർച്ചന്റ്സ് അസോസിയേഷൻ മെമ്പറും മെഹബൂബ് ട്രേഡേഴ്സ് ഉടമ കുപ്പോൻ അബ്ദുള്ള നിര്യാതനായി

തളിപറമ്പ മെർച്ചന്റ്സ് അസോസിയേഷൻ മെമ്പറും മെഹബൂബ് ട്രേഡേഴ്സ് ഉടമ കുപ്പോൻ അബ്ദുള്ള നിര്യാതനായി ...

Read More >>
Top Stories

News Roundup

//Truevisionall