കോയിപ്ര മില്ലത്ത് നഗറിൽ സ്ഥാപിച്ച സ്ട്രീറ്റ് ലൈറ്റ്ന്റെയും,കോൺവെക്സ് മിററിന്റെയുംഉദ്ഘാടനം ജൂലൈ 19 ന് നടക്കും


കോയിപ്ര മില്ലത്ത് നഗറിൽ സ്ഥാപിച്ച സ്ട്രീറ്റ് ലൈറ്റിന്റെയും ഉദ്ഘാടനം കണ്ണൂർ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ അബ്‌ദുൾ കരീം ചെലേരി നിർവ്വഹിക്കും.കോൺവെക്സ് മിററിന്റെ ഉദ്ഘാടനം മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ ടി സഹദുള്ള നിർവ്വഹിക്കും. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിംകുട്ടി തിരുവട്ടൂർ ചടങ്ങിൽ മുഖ്യാതിഥിയാവും.GCC KMCC കോയിപ്രയാണ് സ്പോൺസർ ചെയ്തിട്ടുള്ളത്.
Street lifht inauguration