തളിപ്പറമ്പ്:തളിപ്പറമ്പ് മെയിൻ റോഡ് - മാർക്കറ്റ് ലൈൻ ഏരിയയിൽ വ്യാപാരം നടത്തുന്ന തളിപറമ്പ മെർച്ചന്റ്സ് അസോസിയേഷൻ മെമ്പർ കൂടിയായ മെഹബൂബ് ട്രേഡേഴ്സ് ഉടമ കുപ്പോൻ അബ്ദുള്ള നിര്യാതനായി. ജനാസ നമസ്കാരം രാവിലെ 10:00 മണിക്ക് സയ്യിദ് നഗർ ജുമാമസ്ജിദിൽ വെച്ച് നടക്കും തുടർന്ന് തളിപറമ്പ വലിയ ജുമാ മസ്ജിദിൽ ജനാസ നമസ്കാരവും ഖബറടക്കവും നടക്കും.അദ്ദേഹത്തോടുള്ള ആദരസൂചകമായി മെയിൻ റോഡ് മാർകറ്റ് ലൈൻ പള്ളിക്കുട്ടിയുടെ പി. പി.ട്രേഡേഴ്‌സ് മുതൽ കെ. അബ്ദു &കമ്പനി വരെയുള്ള വ്യാപാര സ്ഥാപനങ്ങൾ ഇന്ന് ആദ്ദേഹത്തിന്റെ ഖബറടക്കം കഴിഞ്ഞു മാത്രമേ തുറക്കുകയുള്ളു.
Death_information