പരിയാരം: പരിയാരം ടൗണിലെ കച്ചവടക്കാരനായ പലയാട് ശേഖരൻ (78) ആണ് മെഡിക്കൽ കോളേജ് സമീപത്തെ ദേശീയപാതയോരത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുതൽ ഇയാളെ കാണാനില്ലെന്ന് ബന്ധുക്കൾ പരിയാരം പോലീസിൽ പരാതി നൽകിയിരുന്നു.


റോഡ് തൊഴിലാളികളാണ് ഇന്ന് ഉച്ചയ്ക്ക് മൃതദേഹം കണ്ടെത്തിയത്. പരിയാരം പോലീസ് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ :ബേബി
മക്കളായ :പ്രമോദ്, പ്രമീള, പ്രശാന്ത്
നാളെ ഉച്ചയ്ക്ക് ഒരു മണി വരെ പരിയാരം ടൗണിൽ വ്യാപാരികൾ ഹർത്താൽ ആ ചരിക്കും
Death_information