മോറാഴ പാന്തോട്ടംചെറുവാട്ടിൽ ലീല അന്തരിച്ചു. ഭർത്താവ് പരേതനായ ബാലൻ മക്കൾ ഗീത ഓമന രുഗ്മിണി സാവിത്രി രമണി രാജി മരുമക്കൾ രാഘവൻ (തിരുവേട്ടൂർ )വിജയൻ പാണക്കാട്ടു ദാമോദരൻ (കാക്കാൻപറ )ശശി (പയ്യന്നൂർ ) ബാലകൃഷ്ണൻ (മൂശാരി കോവിൽ ) ബാബു ( പടോളി ) സംസ്കാരം ഇന്ന് വൈകുന്നേരം 6.30 ന് ശാന്തിതീരം വാതക ശ്മശാനം ധർമശാല
Death_information