പിലാത്തറ :നരീക്കാംവള്ളി മൃഗാസ്പത്രിക്ക് സമീപം താമസിക്കുന്ന പി.കെ.പ്രസന്ന ( 53)അന്തരിച്ചു.
അച്ഛൻ :പരേതനായ കെ.വി. കൃഷ്ണൻഅമ്മ : പി.വി. മീനാക്ഷി


ഭർത്താവ്: എ.വി.മോഹനൻ (ലക്ഷ്മി ഫ്ലവർ മിൽ, പിലാത്തറ )
മക്കൾ: ഐശ്വര്യ, സൂര്യ മരുമകൻ: സുബിൻ സഹോദരങ്ങൾ: രഘുനാഥ് (പുതുമ ടെക്സ്റ്റൈൽസ് പിലാത്തറ), സുരേഷ് (നൂതൻ ട്രേഡേർസ്, പിലാത്തറ)
സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30 ന് അറത്തിപ്പറമ്പ് സമുദായ സ്മശാനത്തിൽ
Death_information