അജ്മൽ റോഷനനെ എം എസ് എഫ് വിദ്യാർത്ഥികൾ മർദിച്ചുവെന്ന പ്രചാരണം വാസ്തവ വിരുദ്ധമെന്ന് എം എസ് എഫ്

അജ്മൽ റോഷനനെ എം എസ് എഫ് വിദ്യാർത്ഥികൾ മർദിച്ചുവെന്ന പ്രചാരണം വാസ്തവ വിരുദ്ധമെന്ന് എം എസ് എഫ്
Aug 20, 2025 03:38 PM | By Sufaija PP

സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ അജ്മൽ റോഷൻ എന്ന വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ എംഎസ്എഫ് ന് പങ്കില്ലെന്ന് ആരോപണ വിധേയരായ എംഎസ്എഫ് നേതാക്കൾ അവകാശപ്പെട്ടു. കോളേജിലെ രണ്ടാം വർഷ, മൂന്നാം വർഷ ബാച്ചുകളിലെ വിദ്യാർത്ഥികൾ തമ്മിലുള്ള പ്രശ്നമാണ് അടിപിടിയിലേക്ക് നയിച്ചതെന്നും ഇതേറ്റെടുത്ത് രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ കെഎസ് ശ്രമിക്കുകയാണെന്നും എംഎസ്എഫ് ആരോപിച്ചു.

സംഭവം രാഷ്ട്രീയ പ്രശ്‌നമല്ലെന്ന് വ്യക്തമാക്കുന്ന ഓഡിയോ അജ്മൽ റോഷൻ തന്നെ പുറത്തുവിട്ടിട്ടും കെഎസ്യു നുണപ്രചരണം തുടരുകയാണെന്ന് എംഎസ്എഫ് പ്രസിഡന്റ് മുഹമ്മദ് ജാബിറും ജനറൽ സെക്രട്ടറി മുഹമ്മദ്‌ നൈഫും അഭിപ്രായപ്പെട്ടു

Msf

Next TV

Related Stories
നിര്യാതയായി

Aug 20, 2025 09:03 PM

നിര്യാതയായി

നിര്യാതയായി...

Read More >>
കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് ഭരണഘടനാ സാക്ഷരത നേടിയ ജില്ലയിലെ ആദ്യ പഞ്ചായത്തെന്ന നേട്ടം കൈവരിച്ചു

Aug 20, 2025 08:25 PM

കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് ഭരണഘടനാ സാക്ഷരത നേടിയ ജില്ലയിലെ ആദ്യ പഞ്ചായത്തെന്ന നേട്ടം കൈവരിച്ചു

കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് ഭരണഘടനാ സാക്ഷരത നേടിയ ജില്ലയിലെ ആദ്യ പഞ്ചായത്തെന്ന നേട്ടം...

Read More >>
കണ്ണൂർ കുറ്റ്യാട്ടൂരിൽ യുവതിയെയും ആൺ സുഹൃത്തിനെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തി

Aug 20, 2025 05:08 PM

കണ്ണൂർ കുറ്റ്യാട്ടൂരിൽ യുവതിയെയും ആൺ സുഹൃത്തിനെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തി

കണ്ണൂർ കുറ്റ്യാട്ടൂരിൽ യുവതിയെയും ആൺ സുഹൃത്തിനെയും പൊള്ളലേറ്റ നിലയിൽ...

Read More >>
പഴയങ്ങാടിയിൽ തെരുവ് നായയുടെ ആക്രമണം; രണ്ടുപേരെ കടിച്ചു

Aug 20, 2025 03:42 PM

പഴയങ്ങാടിയിൽ തെരുവ് നായയുടെ ആക്രമണം; രണ്ടുപേരെ കടിച്ചു

പഴയങ്ങാടിയിൽ തെരുവ് നായയുടെ ആക്രമണം; രണ്ടുപേരെ...

Read More >>
മലപ്പുറം സ്വദേശിക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിതീകരിച്ചു

Aug 20, 2025 01:57 PM

മലപ്പുറം സ്വദേശിക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിതീകരിച്ചു

മലപ്പുറം സ്വദേശിക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിതീകരിച്ചു...

Read More >>
എം എസ് എഫി ന്റെ നാമനിർദേശ പത്രിക സ്വീകരിച്ചില്ല:കാഞ്ഞിരങ്ങാട്ടെ തളിപ്പറമ്പ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ സംഘർഷാവസ്ഥ

Aug 20, 2025 12:07 PM

എം എസ് എഫി ന്റെ നാമനിർദേശ പത്രിക സ്വീകരിച്ചില്ല:കാഞ്ഞിരങ്ങാട്ടെ തളിപ്പറമ്പ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ സംഘർഷാവസ്ഥ

എം എസ് എഫി ന്റെ നാമനിർദേശ പത്രിക സ്വീകരിച്ചില്ല:കാഞ്ഞിരങ്ങാട്ടെ തളിപ്പറമ്പ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall