പരിയാരം: ജൂലായ് 25ന് ഭാര്യയും രണ്ട് മക്കളും ചേർന്ന് കിണറ്റിൽ ചാടിയ സംഭവത്തിൽ ചികിത്സയിലായിരുന്ന മകൻ ധ്യാൻ കൃഷ്ണ (6) മരിച്ചു. പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ വച്ചായിരുന്നു മരണം.


ധനേഷ്-ധനജ ദമ്പതികളുടെ മക്കളാണ് ധ്യാൻകൃഷ്ണയും അനിയനും. അനിയൻ ഇപ്പോഴും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
സംഭവത്തിൽ ഭർത്താവിന്റെ അമ്മ ശ്യാമളക്കെതിരെ പോലീസ് കേസെടുത്തിരുന്നു. മാനസികവും ശാരീരികവുമായ പീഡനം നടത്തിയെന്നാണ് കേസ്.
Death_information