തളിപ്പറമ്പ :ഡോ. രാധരഞ്ജീവ് നിര്യാതയായി. തളിപ്പറമ്പിലെ സത്യസായി ഹോമീയോസ് ഉടമ ഡോ. പി.കെ.രഞ്ജീവിൻ്റെ ഭാര്യയാണ്
സത്യസായി ഹോമിയോ ക്ലിനിക്കിലെ ഡോക്ടർ പി.കെ.രഞ്ജീവിൻ്റെ ഭാര്യ രാധാ രഞ്ജീവ് നിര്യാതയായി.


മക്കൾ: കുക്കു രഞ്ജീവ് ,ദുന്ദു രഞ്ജീവ് .മരുമകൻ: അഭിഷേക് .
രാവിലെ ഒൻപത് മണി മുതൽ കയ്യത്തെ വീട്ടിൽ പൊതുദർശനം
സംസ്ക്കാരം 10.8.25 ന് ഉച്ചയ്ക്ക് 1 മണിക്ക് .കയ്യം സമുദായ ശ്മശാനത്തിൽ.
Death_information