മുസ്ലിം ലീഗ് മാങ്കടവ് ശാഖ പ്രസിഡന്റും, ശിഹാബ് തങ്ങൾ റിലീഫ് സെൽ ചെയർമാനുമായ കെ പി ഹംസ സാഹിബ് നിര്യാതനായി


ഖബറടക്കം രാവിലെ 11:30 മണിക്ക് മാങ്കടവ് മന്ന ഖബർസ്ഥാനിൽ
ഭാര്യ ഫൗസിയ
മക്കൾ : റംഷാദ്, റംഷിദ, ഷഫ്‌ന, ശസിൻ
മരുമക്കൾ:റഹീസ്,ദിൽഷാദ്, ഷഹനാസ്
സഹോദരങ്ങൾ അബ്ദുള്ള, അബ്ദുൽ നാസർ, അബ്ദുൽ ഖാദർ, റഷീദ
Death_information