സിസ്റ്റർ അമൽ ജ്യോതി പൈനാടത്ത് (81) നിര്യാതയായി
പരിയാരം ശ്രീസ്ഥ ജ്യോതിർഗിരി ആശ്രമ സ്ഥാപകയും, ബ്രിജിറ്റൈൻ കോൺവെന്റിൽ താമസിച്ചിരുന്നതുമായ സി. അമൽ ജ്യോതി പൈനാടത്ത് (81) നിര്യാതയായി. സംസ്കാരം ഞായറാഴ്ച (10.8.2025) 10.30 മണിക്ക് ബ്രിജിറ്റൈൻ കോൺവെന്റ് ചാപ്പലിൽ ആരംഭിച്ച് ശ്രീസ്ഥ സെന്റ് ആന്റണിസ് ഇടവക ദേവാലയത്തിൽ കണ്ണൂർ രൂപതാധ്യക്ഷൻ അഭിവന്ദ്യ അലക്സ് വടക്കുംതല പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ കുർബാനയോടു കൂടി പള്ളി സിമിത്തേരിയിൽ. വയനാട് പരേതരായ ഇട്ടി മാണിയുടെയും മറിയത്തിന്റെയും അഞ്ചാമത്തെ മകളാണ്. സഹോദരങ്ങൾ പരേതരായ യൗസേപ്പ് റോസാ. മറ്റ് സഹോദരങ്ങൾ അന്തോണി,വർഗീസ്, അന്നമ്മ.
Death_information