സ്വർണവില കുതിച്ചുയർന്നു. പവന് ഒറ്റയടിക്ക് 560 രൂപ വർധിച്ചു. ഇതോടെ പവന് 75760 രൂപയായി. സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ വിലയാണിത്. ഗ്രാമിന് 70 രൂപയും വർധിച്ചു. ഗ്രാം ഒന്നിന് 9470 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വർണവ്യാപാരം പുരോഗമിക്കുന്നത്.ഇന്ത്യക്കുമേൽ ട്രംപ് ചുമത്തിയ ഉയർന്ന താരിഫ് തന്നെയാണ് സ്വർണവിലയിലും ഇന്ത്യൻ വിപണിയും ഒരുപോലെ പ്രതിഫലിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസത്തിനിടെ മാത്രം
Todays gold rate