മുണ്ടേരി: വടക്കേടത്ത് പുളിയപ്പടമ്പ് ഇല്ലത്ത് വി.പി.നാരായണൻ നമ്പൂതിരി അന്തരിച്ചു - (റിട്ട : നാവി ഓഫീസർ) 77 വയസ്സ്. ഭാര്യ പട്ടാമ്പി അക്കൂരത്ത് മന ലത അന്തർജ്ജനം. മക്കൾ : അനൂപ, അനീഷ.
മരുമക്കൾ: ശ്രീധരൻ നമ്പൂതിരി (നീലേശ്വരം), പ്രദീപ് ശങ്കർ (എൽ ഐ സി,പാലക്കാട്) .അച്ഛൻ: പരേതനായ വി.പി.ശങ്കരൻ നമ്പൂതിരി. അമ്മ: പരേതയായ പുഷ്ഠി അന്തർജ്ജനം. സഹോദരങ്ങൾ: വി പി മഹേശ്വരൻ മാസ്റ്റർ (റിട്ട: അധ്യാപകൻ മൂത്തേടത്ത് ഹൈസ്കൂൾ), തങ്കമണി അന്തർജ്ജനം ( പൂന്തോട്ടത്തിൽ പുടയൂർ ഇല്ലം), പരേതരായ ബലദേവൻ നമ്പൂതിരി(റിട്ട: അധ്യാപകൻ മൂത്തേടത്ത് ഹൈസ്കൂൾ),ഉമാദേവി അന്തർജ്ജനം (മുയ്യം ഇരുവേശ്ശി പുടയൂർ ഇല്ലം), ഹരിദാസൻ നമ്പൂതിരി (തൃച്ചംബരം), ശങ്കരൻ നമ്പൂതിരി (റിട്ട: അധ്യാപകൻ, ഗവ: ഹൈസ്കൂൾ, കമ്പല്ലൂർ) സാവിത്രി അന്തർജ്ജനം (നെന്മിനിശ്ശേരി മഴൂർ ഇല്ലം), സംസ്കാരം വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പിൽ
Death_information