ഇറക്കുമതി തീരുവ വർദ്ധന കേരളത്തിന് വലിയ ആഘാതം'; എംവി ഗോവിന്ദൻ

ഇറക്കുമതി തീരുവ വർദ്ധന കേരളത്തിന് വലിയ ആഘാതം';  എംവി ഗോവിന്ദൻ
Aug 7, 2025 10:28 PM | By Sufaija PP

തിരുവനന്തപുരം:അമേരിക്കയുടെ ഇറക്കുമതി തീരുവ വർദ്ധന കേരളത്തിന് വലിയ ആഘാതം ഉണ്ടാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. റബ്ബറിനെ വിജയിപ്പിക്കാൻ ഇറങ്ങിത്തിരിച്ച മോദിയുടെ നിലപാട് തിരിച്ചടിയായി മാറിയെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. അമേരിക്കയുടെ ജൂനിയർ പങ്കാളിയായി നിലനിൽക്കുന്ന ഇന്ത്യക്കേറ്റ കനത്ത തിരിച്ചടിയാണിത്.

തീരുവ വർദ്ധനക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. ഇന്ത്യയുടെ അനുമതിയോടെയാണ് അമേരിക്ക ഇത് ചെയ്തത്. രാജ്യത്തെ നശിപ്പിക്കുന്ന തീരുമാനമാണിതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ആനാട് ശശി ആത്മഹത്യ ചെയ്ത വിഷയത്തിലും എംവി ഗോവിന്ദൻ പ്രതികരിച്ചു

Mv Govindan

Next TV

Related Stories
നിര്യാതയായി

Aug 8, 2025 07:39 PM

നിര്യാതയായി

നിര്യാതയായി...

Read More >>
യൂണിവേഴ്സിറ്റി കോളേജ് സംഘർഷം:  കണ്ണൂർ പോലീസിന് ഒരു ലക്ഷം രൂപ ഇനാം  പ്രഖ്യാപിച്ച് കെ എസ് യു

Aug 8, 2025 06:43 PM

യൂണിവേഴ്സിറ്റി കോളേജ് സംഘർഷം: കണ്ണൂർ പോലീസിന് ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് കെ എസ് യു

യൂണിവേഴ്സിറ്റി കോളേജ് സംഘർഷം: കണ്ണൂർ പോലീസിന് ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് കെ എസ്...

Read More >>
കണ്ണൂർ യൂണിവേഴ്സിറ്റി ഇലക്ഷൻ സംഘർഷം:  എം എസ് എഫുകാരെ ആക്രമിച്ച 20 എസ്എഫ്ഐക്കാർ ക്കെതിരെ കേസ്

Aug 8, 2025 06:42 PM

കണ്ണൂർ യൂണിവേഴ്സിറ്റി ഇലക്ഷൻ സംഘർഷം: എം എസ് എഫുകാരെ ആക്രമിച്ച 20 എസ്എഫ്ഐക്കാർ ക്കെതിരെ കേസ്

കണ്ണൂർ യൂണിവേഴ്സിറ്റി ഇലക്ഷൻ സംഘർഷം: എം എസ് എഫുകാരെ ആക്രമിച്ച 20 എസ്എഫ്ഐക്കാർ ക്കെതിരെ...

Read More >>
പാനൂരിൽ വീട്ടിൽ നിന്നും 38 പവൻ സ്വർണാഭരണം മോഷണം പോയ കേസ്; ബന്ധുവായ യുവതി അറസ്റ്റിൽ

Aug 8, 2025 05:00 PM

പാനൂരിൽ വീട്ടിൽ നിന്നും 38 പവൻ സ്വർണാഭരണം മോഷണം പോയ കേസ്; ബന്ധുവായ യുവതി അറസ്റ്റിൽ

പാനൂരിൽ വീട്ടിൽ നിന്നും 38 പവൻ സ്വർണാഭരണം മോഷണം പോയ കേസ്; ബന്ധുവായ യുവതി...

Read More >>
ക്ലാസിൽ കയറുന്നില്ലെന്ന് അമ്മയെ അറിയിച്ചതിന് അധ്യാപകനെ മർദിച്ച് വിദ്യാർഥി

Aug 8, 2025 03:51 PM

ക്ലാസിൽ കയറുന്നില്ലെന്ന് അമ്മയെ അറിയിച്ചതിന് അധ്യാപകനെ മർദിച്ച് വിദ്യാർഥി

ക്ലാസിൽ കയറുന്നില്ലെന്ന് അമ്മയെ അറിയിച്ചതിന് അധ്യാപകനെ മർദിച്ച്...

Read More >>
റെക്കോർഡ് വിലയിൽ സ്വർണ്ണം: ഒരു പവന് 75760 രൂപ

Aug 8, 2025 01:31 PM

റെക്കോർഡ് വിലയിൽ സ്വർണ്ണം: ഒരു പവന് 75760 രൂപ

റെക്കോർഡ് വിലയിൽ സ്വർണ്ണം: ഒരു പവന് 75760...

Read More >>
Top Stories

News Roundup

GCC News

//Truevisionall