കുറ്റിപ്രത്ത് വായനശാലയ്ക്ക് സമീപം കുന്നൂൽ ബാലൻ (75) നിര്യാതനായി. ഭാര്യ വിവി കാർത്ത്യായനി, മക്കൾ റോജ, ഷൈജ, റീജ, റിജു(CPIM കുറ്റിപ്രത്ത് ബ്രാഞ്ച്, PCR ബേങ്ക്), മരുമക്കൾ ലത്തീഷ് (പയ്യട്ടം) എം സന്തോഷ് (ഒറ്റപ്പാല, CPIM പൂമംഗലം LC അംഗം), മഹേഷ് (കുറ്റ്യാട്ടൂർ), രമിത (കാടാച്ചിറ) സഹോദരങ്ങൾ മാധവി, ചന്ദ്രൻ, ലക്ഷ്മണൻ, ഉഷ.


സംസ്കാരം വൈകുന്നേരം 6.30ന് പൂവത്തും ചാൽ ശ്മ്ശാനത്തിൽ
Death_information