തളിപ്പറമ്പ് :വാഹനങ്ങൾക്ക് ചേർന്ന എക്സ്ട്രാ ഫിറ്റിംഗ്സ്, ബോഡി ഫിറ്റിംഗ്സ്, ഇലക്ട്രികൽ ഐറ്റംസ്, ലൈറ്റ് ഐറ്റംസ് എന്നിവയ്ക്കുള്ള വിപുലമായ ഷോറൂമാണ് ഡ്രൈവ് ഓട്ടോ ആക്സസറീസ് എന്ന പേരിൽ പ്രവർത്തനമാരംഭിച്ചത്. തളിപ്പറമ്പ് ചിന്മയ റോഡിലാണ് ഷോറൂം സ്ഥിതി ചെയ്യുന്നത്. തളിപ്പറമ്പ് വ്യാപാര വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ എസ് റിയാസ് ഷോറൂം ഉദ്ഘാടനം ചെയ്തു.സെക്രട്ടറി താജുദ്ധീൻ, വാർഡ് മെമ്പർ സിറാജ് തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. എല്ലാവിധ ഓട്ടോ ആക്സസറീസും മിതമായ നിരക്കിൽ നിന്നും സ്ഥാപനത്തിൽ നിന്ന് ലഭ്യമാകും
Drive auto accessories