ബക്കളം- പുന്നക്കുളങ്ങരതൊണ്ടച്ചൻ കോട്ടത്തിലെ കരിക്കൻ മണിയമ്പാറരോഹിണി (80) നിര്യാതയായി. സംസ്കാരം വൈകുന്നേരം 6.30 ന് പൂവ്വത്തുംചാൽ ശ്മശാനത്തിൽ. ഭർത്താവ് പരേതനായ ചോയിച്ചി കൃഷ്ണൻ. മക്കൾ - വസന്ത (കുറുമാത്തൂർകീരിയാട്) രജിത്ത് ( CF -KAP4th ബറ്റാലിയൻ മാങ്ങാട്ടുപറമ്പ), അജിത്ത് (ടൈൽസ് വർക്കർ). മരുമക്കൾ - മണിലാൽ, വിജില(പഴയങ്ങാടി),സീമ(പുഞ്ചവയൽ). സഹോദരിമാർ - ജാനകി, പരേതയായ മാധവി .
Death_information