ടാലെന്റ്റ് മീറ്റ് സീസൺ 3 സീതി സാഹിബ്‌ ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ചു

ടാലെന്റ്റ് മീറ്റ് സീസൺ 3   സീതി സാഹിബ്‌ ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ചു
Jul 29, 2025 02:13 PM | By Sufaija PP

തളിപ്പറമ്പ :തളിപ്പറമ്പ സീതി സാഹിബ്‌ ഹയർ സെക്കണ്ടറി സ്കൂൾ 2004- 2005 ബാച്ച് GosseBerriance Talent Meet season 3 സീതി സാഹിബ്‌ സ്കൂളിൽ വെച്ച് നടന്നു.SSLC plus two വിജയിച്ച സഹപാഠികളുടെ കുട്ടികളെ പരിപാടിയുടെ ഭാഗമായി അനുമോദിച്ചു.തുടർച്ചയായ മൂന്നാം വർഷമാണ് ഇത്തരത്തിലുള്ള ചടങ്ങ് നടക്കുന്നത്.*

*Sir Sayed College Assitant Professor നിതിൻ കെ പരിപാടി ഉദ്ഘാടനം ചെയ്തു.ഇയാസ് മാസ്റ്റർ മുഖ്യാതിഥിയായി.ഗൂസ്ബേറിയൻസ് ചെയർപേഴ്സൺ അഫീഫ അധ്യക്ഷത വഹിച്ചു.ശിഹാബ് കുപ്പം,അൻസിൽ മാട്ടൂൽ,സുനീറ,തസ്‌നി,,ഷമീല എന്നിവർ സംബന്ധിച്ചു.ബഷീർ തോട്ടിക്കീൽ നന്ദി പറഞ്ഞു.*

Talent meet season 3

Next TV

Related Stories
കേരള റീട്ടെയിൽ ഫുട്‌വെയർ അസോസിയേഷൻ (കെ.ആർ.എഫ്.എ) കണ്ണൂർ ജില്ലാ സമ്മേളനം കണ്ണൂർ വ്യാപാര ഭവനിൽ സംഘടിപ്പിച്ചു

Jul 30, 2025 09:12 AM

കേരള റീട്ടെയിൽ ഫുട്‌വെയർ അസോസിയേഷൻ (കെ.ആർ.എഫ്.എ) കണ്ണൂർ ജില്ലാ സമ്മേളനം കണ്ണൂർ വ്യാപാര ഭവനിൽ സംഘടിപ്പിച്ചു

കേരള റീട്ടെയിൽ ഫുട്‌വെയർ അസോസിയേഷൻ (കെ.ആർ.എഫ്.എ) കണ്ണൂർ ജില്ലാ സമ്മേളനം കണ്ണൂർ വ്യാപാര ഭവനിൽ സംഘടിപ്പിച്ചു...

Read More >>
നിര്യാതയായി

Jul 30, 2025 08:58 AM

നിര്യാതയായി

നിര്യാതയായി...

Read More >>
പ്രമുഖ കോൺഗ്രസ് നേതാവും മുൻ കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗവുമായ  നാരായണൻകുട്ടി അന്തരിച്ചു

Jul 30, 2025 08:56 AM

പ്രമുഖ കോൺഗ്രസ് നേതാവും മുൻ കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗവുമായ നാരായണൻകുട്ടി അന്തരിച്ചു

പ്രമുഖ കോൺഗ്രസ് നേതാവും മുൻ കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗവുമായ നാരായണൻകുട്ടി അന്തരിച്ചു...

Read More >>
ആളൊഴിഞ്ഞ പറമ്പിൽ മാലിന്യം തള്ളിയതിന് ബേക്കറി ഉടമയ്ക്ക് 6000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

Jul 29, 2025 07:38 PM

ആളൊഴിഞ്ഞ പറമ്പിൽ മാലിന്യം തള്ളിയതിന് ബേക്കറി ഉടമയ്ക്ക് 6000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

ആളൊഴിഞ്ഞ പറമ്പിൽ മാലിന്യം തള്ളിയതിന് ബേക്കറി ഉടമയ്ക്ക് 6000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ്...

Read More >>
അമ്പായത്തോട്-തലപ്പുഴ-44-ാം മൈൽ ചുരം രഹിതപാതക്കായി മലയോര വികസന ജനകീയ സമിതി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകി

Jul 29, 2025 07:29 PM

അമ്പായത്തോട്-തലപ്പുഴ-44-ാം മൈൽ ചുരം രഹിതപാതക്കായി മലയോര വികസന ജനകീയ സമിതി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകി

അമ്പായത്തോട്-തലപ്പുഴ-44-ാം മൈൽ ചുരം രഹിതപാതക്കായി മലയോര വികസന ജനകീയ സമിതി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം...

Read More >>
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഭർത്താവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മർദ്ദിച്ച സംഭവത്തിൽ യുവതിക്കും മർദ്ദനം ഏറ്റു

Jul 29, 2025 07:23 PM

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഭർത്താവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മർദ്ദിച്ച സംഭവത്തിൽ യുവതിക്കും മർദ്ദനം ഏറ്റു

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഭർത്താവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മർദ്ദിച്ച സംഭവത്തിൽ യുവതിക്കും മർദ്ദനം...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall