ചപ്പാരപ്പടവ്: തലവിൽ ദേശീയ വായനശാലയ്ക്ക് സമീപം പുതിയ പുരയിൽ മാധവി (85) അന്തരിച്ചു.
ഭർത്താവ്: പരേതനായ പിടച്ചി കുഞ്ഞമ്പു. മക്കൾ:പി.പി.ലക്ഷ്മണൻ (അസി. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, പള്ളിവയൽ പോസ്റ്റോഫീസ്),രോഹിണി,വിജയൻ,ശ്രീധരൻ,സുകുമാരൻ.മരുമക്കൾ:നാരായണൻ ,സുജാത , ശോഭന സജിത, റീന. സംസ്കാരം ഇന്ന് (ജൂലൈ 29.ചൊവ്വാഴ്ച) ഉച്ചയ്ക്ക് 12 മണിക്ക് ചപ്പാരപ്പടവ് - തലവിൽ പൊതു ശ്മശാനത്തിൽ.
Death_information