പട്ടുവം വില്ലേജ് ഓഫീസിന് സ്ഥലം ദാനം ചെയ്ത് കണ്ണൂർ രൂപത
ഒട്ടേറെ പരിമിതികളാൽ വീർപ്പു മുട്ടുന്ന പട്ടുവം വില്ലേജ് ഓഫീസിന്റെ പ്രവർത്തനം സുഗമമക്കാൻ ആവശ്യമായ സ്ഥലം നൽകി കണ്ണൂർ രൂപത.


10 സെന്റ് സ്ഥലമാണ് രൂപത ദാനമായി നൽകിയത്.നിലവിൽ ഒന്നര സെന്റ് സ്ഥലത്ത് ഇടുങ്ങിയ കെട്ടിടത്തിലാണ് വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത്.
Pattuvam village