സംസ്ഥാനത്ത് യുവജനങ്ങൾക്കായി നൈപുണ്യോത്സവം സംഘടിപ്പിക്കും:മന്ത്രി ശിവൻകുട്ടി

സംസ്ഥാനത്ത് യുവജനങ്ങൾക്കായി നൈപുണ്യോത്സവം സംഘടിപ്പിക്കും:മന്ത്രി ശിവൻകുട്ടി
Jul 16, 2025 10:08 AM | By Sufaija PP

തിരുവനന്തപുരം : സംസ്ഥാനത്തെ യുവജനങ്ങളെ ആഗോള മത്സരക്ഷമതയുള്ള മികച്ച മാനവവിഭവശേഷി ആക്കുന്നതിന് സംസ്ഥാനത്ത് ആദ്യമായി നൈപുണോത്സവങ്ങൾ സംഘടിപ്പിക്കുമെന്ന് പൊതു വിദ്യാഭ്യാസ, തൊഴിൽ, നൈപുണ്യ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കേരള അക്കാദമി ഫോർ സ്ക‌ിൽ എക്സ‌ലൻസ് (കെയ്‌സ്) ടാലി എജുക്കേഷൻ പ്രൈവറ്റ് ലിമിറ്റഡുമായി (ടിഇപിഎൽ) ചേർന്ന് സംഘടിപ്പിച്ച ലോക യുവജന നൈപുണ്യ ദിനാചരണവും ടാലി ട്രെയ്നിംഗ് സെൻററുകളുടെ അക്രഡിറ്റേഷനും കണ്ണൂർ കൃഷ്‌ ബീച്ച് റിസോർട്ടിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

Sivankutty

Next TV

Related Stories
തളിപ്പറമ്പ് നഗരസഭയിലേക്ക് ജനകീയ മാർച്ച് സംഘടിപ്പിച്ച് സിപിഎം :  നഗരസഭയുടെ കെടുകാര്യസ്ഥതക്കെതിരെയാണ് സിപിഎം ന്റെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചത്

Jul 16, 2025 09:13 PM

തളിപ്പറമ്പ് നഗരസഭയിലേക്ക് ജനകീയ മാർച്ച് സംഘടിപ്പിച്ച് സിപിഎം : നഗരസഭയുടെ കെടുകാര്യസ്ഥതക്കെതിരെയാണ് സിപിഎം ന്റെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചത്

തളിപ്പറമ്പ് നഗരസഭയിലേക്ക് ജനകീയ മാർച്ച് സംഘടിപ്പിച്ച് സിപിഎം : നഗരസഭയുടെ കെടുകാര്യസ്ഥതക്കെതിരെയാണ് സിപിഎം ന്റെ നേതൃത്വത്തിൽ മാർച്ച്...

Read More >>
കണ്ണൂർ ജില്ലയിലെ സ്‌കൂളുകൾക്ക് വ്യാഴാഴ്ച അവധി

Jul 16, 2025 08:55 PM

കണ്ണൂർ ജില്ലയിലെ സ്‌കൂളുകൾക്ക് വ്യാഴാഴ്ച അവധി

കണ്ണൂർ ജില്ലയിലെ സ്‌കൂളുകൾക്ക് വ്യാഴാഴ്ച...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് എ. എഫ്. സി കൾക്ക് 20000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

Jul 16, 2025 06:05 PM

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് എ. എഫ്. സി കൾക്ക് 20000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് എ. എഫ്. സി കൾക്ക് 20000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ്...

Read More >>
കഞ്ചാവ് ബീഡിവലിച്ചതിന് കോഴിക്കോട് സ്വദേശികൾ തളിപ്പറമ്പിൽ അറസ്റ്റിൽ

Jul 16, 2025 06:02 PM

കഞ്ചാവ് ബീഡിവലിച്ചതിന് കോഴിക്കോട് സ്വദേശികൾ തളിപ്പറമ്പിൽ അറസ്റ്റിൽ

കഞ്ചാവ് ബീഡിവലിച്ചതിന് കോഴിക്കോട് സ്വദേശികൾ തളിപ്പറമ്പിൽ അറസ്റ്റിൽ...

Read More >>
തളിപ്പറമ്പ് നഗരസഭയിലേക്ക് സിപിഎം പ്രതിഷേധ മാർച്ച് നടത്തി

Jul 16, 2025 03:36 PM

തളിപ്പറമ്പ് നഗരസഭയിലേക്ക് സിപിഎം പ്രതിഷേധ മാർച്ച് നടത്തി

തളിപ്പറമ്പ് നഗരസഭയിലേക്ക് സിപിഎം പ്രതിഷേധ മാർച്ച്...

Read More >>
തൊഴിലാളികളെ ആദരിച്ചു

Jul 16, 2025 03:31 PM

തൊഴിലാളികളെ ആദരിച്ചു

തൊഴിലാളികളെ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall