പുഴയിൽ ഒഴുകിയെത്തിയ ആനക്കുട്ടിയുടെ ജഢം വെറ്ററിനറി സർജൻ ഇല്യാസ് റാവുത്തർ പരിശോധിച്ച് പോസ്റ്റുമോർട്ടം നടത്തി

പുഴയിൽ ഒഴുകിയെത്തിയ ആനക്കുട്ടിയുടെ ജഢം വെറ്ററിനറി സർജൻ ഇല്യാസ് റാവുത്തർ പരിശോധിച്ച് പോസ്റ്റുമോർട്ടം നടത്തി
Jul 9, 2025 05:41 PM | By Sufaija PP

പുളിങ്ങോ ഇടവരമ്പ് ഭാഗത്ത് പുഴയിൽ ഒഴുകിയെത്തിയ ആനക്കുട്ടിയുടെ ജഢം  കണ്ണൂർ ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ വൈശാഖ് എസ് ( IFS) ൻ്റെ നിർദ്ദേശാനുസരണം ഫോറസ്റ്റ് നോർത്തേൺ സർക്കിൾ വെറ്ററിനറി സർജൻ ഇല്യാസ് റാവുത്തർ പരിശോധിച്ച് പോസ്റ്റുമോർട്ടം നടത്തി. ചെറുപുഴ വെറ്ററിനറി ഹോസ്പിറ്റൽ സർജൻ ഡോ.ജിബിൻ , ചെറുപുഴ ഗ്രാമ് പഞ്ചായത്ത് പ്രസിഡൻ്റ് അലക്സാണ്ടർ, NGO പ്രതിനിധി വിമൽ ലക്ഷ്മണൻ, സൈൻ്റിഫിക്ക് എക്പേർട്ട് മിനി വർഗ്ഗീസ്, തളിപ്പറമ്പ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സനൂപ് കൃഷ്ണൻ പി.വി. ഫ്ലയിങ്ങ് സ്ക്വാർഡ് റെയിഞ്ച് ഓഫീസർ ജയപ്രകാശ്, തളിപ്പറമ്പ് റെയ്ഞ്ച് ഓഫീസ് സ്റ്റാഫ് എന്നിവർ സ്ഥലത്ത് ഉണ്ടായിരുന്നു

Veterinary surgeon Ilyas Rawathar

Next TV

Related Stories
തിരുവനന്തപുരത്ത് പൊലീസ് ടെലി കമ്മ്യൂണിക്കേഷൻ ഇൻസ്‌പെക്ടർ ജെയ്‌സൺ അലക്സ് വീടിനുള്ളിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവുമായി അമ്മ

Jul 12, 2025 12:01 PM

തിരുവനന്തപുരത്ത് പൊലീസ് ടെലി കമ്മ്യൂണിക്കേഷൻ ഇൻസ്‌പെക്ടർ ജെയ്‌സൺ അലക്സ് വീടിനുള്ളിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവുമായി അമ്മ

തിരുവനന്തപുരത്ത് പൊലീസ് ടെലി കമ്മ്യൂണിക്കേഷൻ ഇൻസ്‌പെക്ടർ ജെയ്‌സൺ അലക്സ് വീടിനുള്ളിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവുമായി...

Read More >>
ബിജെപിയുടെ കേരളത്തിലെ പുതിയ സംസ്ഥാന കാര്യാലയം അമിത് ഷാ ഉദ്ഘാടനം ചെയ്തു

Jul 12, 2025 11:56 AM

ബിജെപിയുടെ കേരളത്തിലെ പുതിയ സംസ്ഥാന കാര്യാലയം അമിത് ഷാ ഉദ്ഘാടനം ചെയ്തു

ബിജെപിയുടെ കേരളത്തിലെ പുതിയ സംസ്ഥാന കാര്യാലയം അമിത് ഷാ ഉദ്ഘാടനം...

Read More >>
ഓണത്തിന് ഒരു കൊട്ട പൂവ്:പൂകൃഷി ഒരുക്കി ആന്തൂർ നഗരസഭ

Jul 12, 2025 07:35 AM

ഓണത്തിന് ഒരു കൊട്ട പൂവ്:പൂകൃഷി ഒരുക്കി ആന്തൂർ നഗരസഭ

ഓണത്തിന് ഒരു കൊട്ട പൂവ്:പൂകൃഷി ഒരുക്കി ആന്തൂർ നഗരസഭ...

Read More >>
നിര്യാതനായി

Jul 12, 2025 07:32 AM

നിര്യാതനായി

നിര്യാതനായി...

Read More >>
നിര്യാതനായി

Jul 12, 2025 07:30 AM

നിര്യാതനായി

നിര്യാതനായി...

Read More >>
കെ വി അബൂബക്കർ ഹാജി നിര്യാതനായി. പ്രമുഖ മുസ്ലിം ലീഗ് നേതാവും വ്യാപാരിയുമായിരുന്നു

Jul 12, 2025 07:27 AM

കെ വി അബൂബക്കർ ഹാജി നിര്യാതനായി. പ്രമുഖ മുസ്ലിം ലീഗ് നേതാവും വ്യാപാരിയുമായിരുന്നു

കെ വി അബൂബക്കർ ഹാജി നിര്യാതനായി. പ്രമുഖ മുസ്ലിം ലീഗ് നേതാവും വ്യാപാരിയുമായിരുന്നു...

Read More >>
Top Stories

News Roundup

//Truevisionall