ആന്തൂർ നഗരസഭ കുടുംബശ്രീ സി ഡി എസ് നാട്ടുചന്ത സംഘടിപ്പിച്ചു

ആന്തൂർ നഗരസഭ കുടുംബശ്രീ സി ഡി എസ് നാട്ടുചന്ത സംഘടിപ്പിച്ചു
Jun 25, 2025 06:03 PM | By Sufaija PP

ധർമ്മശാല:ആന്തൂർ നഗരസഭ കുടുംബശ്രീ സി ഡി എസ്സിലെ 3,4,5,6,21,22 വാർഡുകൾ ചേർന്ന് ചലനം മെമ്പർഷിപ്പും ആയി ബന്ധപ്പെട്ട് ബക്കളം അർബൻ PHC ക്ക് സമീപം നാട്ടു ചന്ത നടത്തി.

കുടുംബശ്രീ അംഗങ്ങൾ അവർ കൃഷി ചെയ്ത നാടൻ പച്ചക്കറികളും, പലഹാരങ്ങളും, അച്ചാറും, കറി പൗഡർകളും നാട്ടു ചന്തയിൽ വില്പനക്കായി എത്തിച്ചു.

നഗരസഭ ചെയർമാൻ പി. മുകുന്ദൻ ഉത്ഘാടനം ചെയ്തു. വാർഡ് കൗൺസിലർമാർ, മെമ്പർ സെക്രട്ടറി, സി ഡി എസ്സ് ചെയർപേഴ്സൺ,എൻ യു എൽ എം സിറ്റി മിഷൻ മാനേജർ, എൻ യു എൽ എം co, അയൽക്കൂട്ട അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

ചലനം മെന്റർ ഷിപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന രണ്ടാമത്തെ പ്രവർത്തനമായിരുന്നു ഇത്i ഇന്നലെ ആന്തൂർ നഗരസഭയിൽ ആദ്യമായി വാർഡ് 15 കൊവ്വലിൽ ഒരു ADS ഓഫീസ് ഉത്ഘാടനം ചെയ്തിരുന്നു.

CDS Nattu Chantha

Next TV

Related Stories
ഓണം സ്പെഷ്യൽ ഡ്രൈവ് :  തളിപ്പറമ്പിൽ ലഹരി വസ്തുക്കൾ പിടികൂടി 6പേർക്കെതിരെ കേസ്സ്

Aug 5, 2025 10:07 PM

ഓണം സ്പെഷ്യൽ ഡ്രൈവ് : തളിപ്പറമ്പിൽ ലഹരി വസ്തുക്കൾ പിടികൂടി 6പേർക്കെതിരെ കേസ്സ്

ഓണം സ്പെഷ്യൽ ഡ്രൈവ് : തളിപ്പറമ്പിൽ ലഹരി വസ്തുക്കൾ പിടികൂടി 6പേർക്കെതിരെ...

Read More >>
തൃശ്ശൂരിൽ നടന്ന സി.ബി.എസ്. ഇ . സ്റ്റേറ്റ് ബാഡ്മിന്റൻ ടൂർണമെന്റിൽ തളിപ്പറമ്പ് ചിന്മയ വിദ്യാലയ ജേതാക്കളായി

Aug 5, 2025 10:04 PM

തൃശ്ശൂരിൽ നടന്ന സി.ബി.എസ്. ഇ . സ്റ്റേറ്റ് ബാഡ്മിന്റൻ ടൂർണമെന്റിൽ തളിപ്പറമ്പ് ചിന്മയ വിദ്യാലയ ജേതാക്കളായി

തൃശ്ശൂരിൽ നടന്ന സി.ബി.എസ്. ഇ . സ്റ്റേറ്റ് ബാഡ്മിന്റൻ ടൂർണമെന്റിൽ തളിപ്പറമ്പ് ചിന്മയ വിദ്യാലയ...

Read More >>
മാലിന്യം പൊതു സ്ഥലത്ത് തള്ളിയതിന് കുറുമാത്തൂരിൽ 3 പേർക്ക് 8000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

Aug 5, 2025 08:15 PM

മാലിന്യം പൊതു സ്ഥലത്ത് തള്ളിയതിന് കുറുമാത്തൂരിൽ 3 പേർക്ക് 8000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

മാലിന്യം പൊതു സ്ഥലത്ത് തള്ളിയതിന് കുറുമാത്തൂരിൽ 3 പേർക്ക് 8000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ്...

Read More >>
ജൂനിയർ റെഡ്ക്രോസ് ശില്പശാലയും വിരമിച്ചവർക്കുള്ള ആദരവും നടന്നു

Aug 5, 2025 08:00 PM

ജൂനിയർ റെഡ്ക്രോസ് ശില്പശാലയും വിരമിച്ചവർക്കുള്ള ആദരവും നടന്നു

ജൂനിയർ റെഡ്ക്രോസ് ശില്പശാലയും വിരമിച്ചവർക്കുള്ള ആദരവും...

Read More >>
പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിക്ക് 6 വർഷം തടവ് ശിക്ഷ

Aug 5, 2025 05:45 PM

പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിക്ക് 6 വർഷം തടവ് ശിക്ഷ

പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിക്ക് 6 വർഷം തടവ്...

Read More >>
സ്വകാര്യ ലോഡ്ജിൽ മുറിയെടു ത്ത് ചൂതാട്ടം: എട്ടുപേർ പിടിയിൽ.

Aug 5, 2025 04:54 PM

സ്വകാര്യ ലോഡ്ജിൽ മുറിയെടു ത്ത് ചൂതാട്ടം: എട്ടുപേർ പിടിയിൽ.

സ്വകാര്യ ലോഡ്ജിൽ മുറിയെടു ത്ത് ചൂതാട്ടം: എട്ടുപേർ...

Read More >>
Top Stories

//Truevisionall