ശൈഖുന മാണിയൂർ ഉസ്താദ് അനുസ്മരണവും പ്രാർത്ഥന സദസ്സും നടത്തി

ശൈഖുന മാണിയൂർ ഉസ്താദ് അനുസ്മരണവും പ്രാർത്ഥന സദസ്സും നടത്തി
Jun 25, 2025 11:20 AM | By Sufaija PP

മാണിയൂർ :മാണിയൂർ ഉസ്താദ് അനുസ്മരണവും പ്രാർത്ഥന സദസ്സും നടത്തി.         പട്ടുവം കടവ് മദ്രസത്തുൽ ഫലാഹിൽ കഴിഞ്ഞ ദിവസം മരണപ്പെട്ട പ്രമുഖ പണ്ഡിതനും സമസ്ത മുശാവറ അംഗവുമായ ശൈഖുന മാണിയൂർ അഹ്മദ് ഖാസിമി ഉസ്താദ് അനുസ്മരണവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു.മാണിയൂർ ഉസ്താദിന്റെ ശിഷ്യൻ ഹാഫിള് സഫ്‌വാൻ അൽ ഖാസിമി അനുസ്മരണ പ്രഭാഷണവും പ്രാർത്ഥനയും നടത്തി കമ്മിറ്റി ഭാരവാഹികൾ നാട്ടുകാർ മദ്രസ വിദ്യാർത്ഥികൾ സംബന്ധിച്ചു

Maniyoor usthad

Next TV

Related Stories
എസ്എഫ്ഐ ഗുണ്ടാ സംഘത്തെ മുൻനിർത്തി കണ്ണൂർ ജില്ലയെ സംഘർഷഭൂമിയാക്കാൻ സി.പി.എം ശ്രമം: മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി.

Aug 8, 2025 10:24 PM

എസ്എഫ്ഐ ഗുണ്ടാ സംഘത്തെ മുൻനിർത്തി കണ്ണൂർ ജില്ലയെ സംഘർഷഭൂമിയാക്കാൻ സി.പി.എം ശ്രമം: മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി.

എസ്എഫ്ഐ ഗുണ്ടാ സംഘത്തെ മുൻനിർത്തി കണ്ണൂർ ജില്ലയെ സംഘർഷഭൂമിയാക്കാൻ സി.പി.എം ശ്രമം: മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം...

Read More >>
നിര്യാതയായി

Aug 8, 2025 10:21 PM

നിര്യാതയായി

നിര്യാതയായി...

Read More >>
മനുഷ്യ-വന്യജീവി സംഘർഷം :  തളിപ്പറമ്പ് റെയ്ഞ്ചിന് കീഴിൽ ജനജാഗ്രതാ സമിതി യോഗങ്ങൾ ചേർന്നു

Aug 8, 2025 10:19 PM

മനുഷ്യ-വന്യജീവി സംഘർഷം : തളിപ്പറമ്പ് റെയ്ഞ്ചിന് കീഴിൽ ജനജാഗ്രതാ സമിതി യോഗങ്ങൾ ചേർന്നു

മനുഷ്യ-വന്യജീവി സംഘർഷം : തളിപ്പറമ്പ് റെയ്ഞ്ചിന് കീഴിൽ ജനജാഗ്രതാ സമിതി യോഗങ്ങൾ...

Read More >>
നിര്യാതയായി

Aug 8, 2025 07:39 PM

നിര്യാതയായി

നിര്യാതയായി...

Read More >>
യൂണിവേഴ്സിറ്റി കോളേജ് സംഘർഷം:  കണ്ണൂർ പോലീസിന് ഒരു ലക്ഷം രൂപ ഇനാം  പ്രഖ്യാപിച്ച് കെ എസ് യു

Aug 8, 2025 06:43 PM

യൂണിവേഴ്സിറ്റി കോളേജ് സംഘർഷം: കണ്ണൂർ പോലീസിന് ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് കെ എസ് യു

യൂണിവേഴ്സിറ്റി കോളേജ് സംഘർഷം: കണ്ണൂർ പോലീസിന് ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് കെ എസ്...

Read More >>
കണ്ണൂർ യൂണിവേഴ്സിറ്റി ഇലക്ഷൻ സംഘർഷം:  എം എസ് എഫുകാരെ ആക്രമിച്ച 20 എസ്എഫ്ഐക്കാർ ക്കെതിരെ കേസ്

Aug 8, 2025 06:42 PM

കണ്ണൂർ യൂണിവേഴ്സിറ്റി ഇലക്ഷൻ സംഘർഷം: എം എസ് എഫുകാരെ ആക്രമിച്ച 20 എസ്എഫ്ഐക്കാർ ക്കെതിരെ കേസ്

കണ്ണൂർ യൂണിവേഴ്സിറ്റി ഇലക്ഷൻ സംഘർഷം: എം എസ് എഫുകാരെ ആക്രമിച്ച 20 എസ്എഫ്ഐക്കാർ ക്കെതിരെ...

Read More >>
Top Stories

News Roundup

GCC News

//Truevisionall