മഴ കനക്കും :വിവിധ ജില്ലകളിൽ യെല്ലോ അലെർട്

മഴ കനക്കും :വിവിധ ജില്ലകളിൽ യെല്ലോ അലെർട്
Jun 21, 2025 11:36 AM | By Sufaija PP

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ജൂൺ 22, 23, 24 തീയതികളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്ക സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇന്ന് കാലാവസ്ഥ വകുപ്പ് ഒരു ജില്ലകളിലും പ്രത്യേക മഴ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല.

ബിഹാറിന് മുകളിലായി ന്യുനമർദ്ദം സ്ഥിതിചെയ്യുന്നു. വടക്ക് കിഴക്കൻ രാജസ്ഥാന് മുകളിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. കേരളത്തിൽ അടുത്ത 7 ദിവസം മഴയ്ക്ക് സാധ്യത. ജൂൺ 22 മുതൽ 26 വരെ തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം, അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു

Yellow Alert

Next TV

Related Stories
മുംബൈയിലെ മാർവാടിയിൽ നിന്ന് 70ലക്ഷം രൂപ കവർന്ന കേസിലെ പ്രതിയായ കൊയിലാണ്ടി സ്വദേശിയെ അറസ്റ്റ് ചെയ്തു

Aug 20, 2025 10:28 PM

മുംബൈയിലെ മാർവാടിയിൽ നിന്ന് 70ലക്ഷം രൂപ കവർന്ന കേസിലെ പ്രതിയായ കൊയിലാണ്ടി സ്വദേശിയെ അറസ്റ്റ് ചെയ്തു

മുംബൈയിലെ മാർവാടിയിൽ നിന്ന് 70ലക്ഷം രൂപ കവർന്ന കേസിലെ പ്രതിയായ കൊയിലാണ്ടി സ്വദേശിയെ അറസ്റ്റ് ചെയ്തു...

Read More >>
നിരോധിത യാഭഗുളികകളുടെ വൻ ശേഖരം പിടികൂടി

Aug 20, 2025 10:23 PM

നിരോധിത യാഭഗുളികകളുടെ വൻ ശേഖരം പിടികൂടി

നിരോധിത യാഭഗുളികകളുടെ വൻ ശേഖരം...

Read More >>
തിരുവനന്തപുരത്ത് ഹെൽമറ്റില്ലാതെ വാഹനമോടിച്ചതിന് മോട്ടോർ വാഹനവകുപ്പ് ആളുമാറി പിഴ നോട്ടീസ് നൽകിയതായി പരാതി

Aug 20, 2025 10:19 PM

തിരുവനന്തപുരത്ത് ഹെൽമറ്റില്ലാതെ വാഹനമോടിച്ചതിന് മോട്ടോർ വാഹനവകുപ്പ് ആളുമാറി പിഴ നോട്ടീസ് നൽകിയതായി പരാതി

തിരുവനന്തപുരത്ത് ഹെൽമറ്റില്ലാതെ വാഹനമോടിച്ചതിന് മോട്ടോർ വാഹനവകുപ്പ് ആളുമാറി പിഴ നോട്ടീസ് നൽകിയതായി...

Read More >>
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധവുമായി ബിജെപി

Aug 20, 2025 10:13 PM

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധവുമായി ബിജെപി

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധവുമായി...

Read More >>
നിര്യാതയായി

Aug 20, 2025 09:03 PM

നിര്യാതയായി

നിര്യാതയായി...

Read More >>
കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് ഭരണഘടനാ സാക്ഷരത നേടിയ ജില്ലയിലെ ആദ്യ പഞ്ചായത്തെന്ന നേട്ടം കൈവരിച്ചു

Aug 20, 2025 08:25 PM

കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് ഭരണഘടനാ സാക്ഷരത നേടിയ ജില്ലയിലെ ആദ്യ പഞ്ചായത്തെന്ന നേട്ടം കൈവരിച്ചു

കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് ഭരണഘടനാ സാക്ഷരത നേടിയ ജില്ലയിലെ ആദ്യ പഞ്ചായത്തെന്ന നേട്ടം...

Read More >>
Top Stories

News Roundup

//Truevisionall