റേഷൻ കടകളിൽ നാളെ മുതൽ മണ്ണെണ്ണ വിതരണം ആരംഭിക്കും

റേഷൻ കടകളിൽ നാളെ മുതൽ മണ്ണെണ്ണ വിതരണം ആരംഭിക്കും
Jun 20, 2025 07:37 PM | By Sufaija PP

സംസ്ഥാനത്തെ മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അവസാനിച്ചെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍.

നാളെ മുതല്‍ മണ്ണെണ്ണ വിതരണം ആരംഭിക്കും. റേഷന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയതായും മന്ത്രി വ്യക്തമാക്കി.

ഒരു ലിറ്റര്‍ മണ്ണെണ്ണയ്ക്ക് 61 രൂപയാണ്. 5,676 കിലോ ലിറ്റര്‍ മണ്ണെണ്ണ ഈ വര്‍ഷത്തെ ആദ്യ പാദത്തിലേക്ക് അനുവദിച്ചു.

വൈദ്യുതി ലഭിച്ചിട്ടില്ലാത്ത കുടുംബങ്ങള്‍ക്ക് ആറ് ലിറ്റര്‍ മണ്ണെണ്ണയും എ എ വൈ കാര്‍ഡുകാര്‍ക്ക് ഒരു ലിറ്ററും ലഭിക്കും. മറ്റ് കാര്‍ഡുകാര്‍ക്ക് അര ലിറ്റര്‍ വീതമാണ് മണ്ണെണ്ണ ലഭിക്കുക.

Ration shop

Next TV

Related Stories
കണ്ണൂരിൽ യുവതിയെ പെട്രോൾ ഒഴിച്ചു കത്തിച്ചു:  ഗുരുതര മായി പൊള്ളലേറ്റ യുവതി മരിച്ചു

Aug 21, 2025 10:01 AM

കണ്ണൂരിൽ യുവതിയെ പെട്രോൾ ഒഴിച്ചു കത്തിച്ചു: ഗുരുതര മായി പൊള്ളലേറ്റ യുവതി മരിച്ചു

കണ്ണൂരിൽ യുവതിയെ പെട്രോൾ ഒഴിച്ചു കത്തിച്ചു: ഗുരുതര മായി പൊള്ളലേറ്റ യുവതി...

Read More >>
200 സ്ത്രീകൾക്ക് 3000 പുരുഷന്മാർ:പയ്യാവൂർ മാംഗല്യം' സമൂഹവിവാഹ പദ്ധതിയുടെ രജിസ്ട്രേഷൻ പൂർത്തിയായി

Aug 21, 2025 09:27 AM

200 സ്ത്രീകൾക്ക് 3000 പുരുഷന്മാർ:പയ്യാവൂർ മാംഗല്യം' സമൂഹവിവാഹ പദ്ധതിയുടെ രജിസ്ട്രേഷൻ പൂർത്തിയായി

200 സ്ത്രീകൾക്ക് 3000 പുരുഷന്മാർ:പയ്യാവൂർ മാംഗല്യം' സമൂഹവിവാഹ പദ്ധതിയുടെ രജിസ്ട്രേഷൻ പൂർത്തിയായി...

Read More >>
1.500 കിലോഗ്രാം ഉണക്ക കഞ്ചാവും ഹോണ്ട ആക്റ്റീവ സ്കൂട്ടറും പിടിച്ചെടുത്തു

Aug 21, 2025 09:11 AM

1.500 കിലോഗ്രാം ഉണക്ക കഞ്ചാവും ഹോണ്ട ആക്റ്റീവ സ്കൂട്ടറും പിടിച്ചെടുത്തു

1.500 കിലോഗ്രാം ഉണക്ക കഞ്ചാവും ഹോണ്ട ആക്റ്റീവ സ്കൂട്ടറും...

Read More >>
കണ്ണൂർ രാമന്തളി കുന്നരുവിൽ സിപിഐഎം നേതാവും മുൻ കുന്നരു സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയുമായ പി.വി. കരുണാകരൻ അന്തരിച്ചു

Aug 21, 2025 09:04 AM

കണ്ണൂർ രാമന്തളി കുന്നരുവിൽ സിപിഐഎം നേതാവും മുൻ കുന്നരു സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയുമായ പി.വി. കരുണാകരൻ അന്തരിച്ചു

കണ്ണൂർ രാമന്തളി കുന്നരുവിൽ സിപിഐഎം നേതാവും മുൻ കുന്നരു സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയുമായ പി.വി. കരുണാകരൻ അന്തരിച്ചു...

Read More >>
മുംബൈയിലെ മാർവാടിയിൽ നിന്ന് 70ലക്ഷം രൂപ കവർന്ന കേസിലെ പ്രതിയായ കൊയിലാണ്ടി സ്വദേശിയെ അറസ്റ്റ് ചെയ്തു

Aug 20, 2025 10:28 PM

മുംബൈയിലെ മാർവാടിയിൽ നിന്ന് 70ലക്ഷം രൂപ കവർന്ന കേസിലെ പ്രതിയായ കൊയിലാണ്ടി സ്വദേശിയെ അറസ്റ്റ് ചെയ്തു

മുംബൈയിലെ മാർവാടിയിൽ നിന്ന് 70ലക്ഷം രൂപ കവർന്ന കേസിലെ പ്രതിയായ കൊയിലാണ്ടി സ്വദേശിയെ അറസ്റ്റ് ചെയ്തു...

Read More >>
നിരോധിത യാഭഗുളികകളുടെ വൻ ശേഖരം പിടികൂടി

Aug 20, 2025 10:23 PM

നിരോധിത യാഭഗുളികകളുടെ വൻ ശേഖരം പിടികൂടി

നിരോധിത യാഭഗുളികകളുടെ വൻ ശേഖരം...

Read More >>
Top Stories

News Roundup

GCC News

//Truevisionall